ഏകോപന സമിതി ജനറല്‍ ബോഡിയോഗം ഏപ്രില്‍ 8ന്
മണ്ണാര്‍ക്കാട്:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാ ര്‍ക്കാട് യൂണിറ്റ് ദ്വൈവാര്‍ഷിക ജനറല്‍ ബോഡി യോഗവും തെര ഞ്ഞെടുപ്പും ഏപ്രില്‍ എട്ടിന് രാവിലെ 9 മണിക്ക് കോടതിപ്പടിയിലെ എം പി ഓഡിറ്റോറിയത്തില്‍ നടക്കും.ഏകോപന സമിതി മെമ്പര്‍മാ ര്‍ കൃത്യസമയത്ത് തന്നെ യോഗത്തില്‍…