Month: March 2021

‘നൂറല്ല..ഇരുനൂറ്റിയമ്പത്’
ചെക്ക് ഡാം ചലഞ്ചിന്
വിജയകരമായ സമാപനം

അഗളി:ലക്ഷ്യം വെച്ചതിന്റെ ഇരട്ടിയലധികം ബ്രഷ് വുഡ് തടയണ കള്‍ ശ്രമദാനത്തിലൂടെ നിര്‍മിച്ച് വന്യജീവികള്‍ക്ക് വനത്തിനുള്ളി ല്‍ ജലലഭ്യത ഉറപ്പാക്കി വനംവകുപ്പ്.വനദിനത്തിന് മുന്നോടിയായി പാലക്കാട് ഈസ്റ്റേണ്‍ സര്‍ക്കിളിന് കീഴിലെ വൈല്‍ഡ് ലൈഫ് ഡി വിഷനുകളില്‍ നൂറ് ബ്രഷ് വുഡ് തടയണകള്‍ നിര്‍മിക്കാനാണ് വനം…

ജീപ്പും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

മണ്ണാര്‍ക്കാട്:ബെലേറോ ജീപ്പും ബുള്ളറ്റും തമ്മില്‍ കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു.ബുള്ളറ്റ് യാത്രക്കാരനായ കൈതച്ചിറ സ്വദേ ശി അരുണ്‍ ജോസിനാണ് (31) പരിക്കേറ്റത്.മണ്ണാര്‍ക്കാട് ബൈപാസ് റോഡില്‍ അരകുര്‍ശ്ശി ക്ഷേത്രത്തിന് സമീപത്ത് ഇന്ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം.പരിക്കേറ്റ യുവാവിനെ വട്ടമ്പലം മദര്‍ കെയര്‍…

അവശ്യ സേവനത്തിലുള്ള അസന്നിഹിതരായ വോട്ടര്‍മാര്‍ക്ക് പോസ്റ്റല്‍ വോട്ടിംഗ് മാര്‍ച്ച് 28, 29, 30 തീയതികളില്‍

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് ദിവസം തൊഴിലിലേര്‍ പ്പെടുന്ന അവശ്യ സേവനത്തിലുള്ള അസന്നിഹിതരായ വോട്ടര്‍മാ ര്‍ക്കുള്ള പോസ്റ്റല്‍ വോട്ടിംഗ് മാര്‍ച്ച് 28, 29, 30 തീയതികളില്‍ നട ക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കലക്ടറുമായ മൃണ്‍മയി ജോഷി ശശാങ്ക് അറിയിച്ചു. നേരത്തെ…

നിയമസഭാ തിരഞ്ഞെടുപ്പ്: ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക സജ്ജീകരണങ്ങള്‍

പാലക്കാട്:നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭിന്നശേഷി വിഭാഗക്കാര്‍ ക്ക് പോളിംഗ് ബൂത്തിലെത്തുന്നതിനും വോട്ട് തടസ്സം കൂടാതെ നിര്‍ വഹിക്കുന്നതിനും പ്രത്യേക സജ്ജീകരണങ്ങള്‍ ജില്ലയില്‍ ഏര്‍പ്പെടു ത്തുമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു.ഇതിന്റെ ആദ്യപടിയായി ജില്ലാ സാമൂഹ്യനീതി വകുപ്പ് മുഖേന വോട്ടര്‍ പട്ടിക യില്‍ പേര്…

എസ് വൈ എസ് ജില്ലാ പ്രയാണത്തിന് സ്വീകരണം നല്‍കി

അലനല്ലൂര്‍ : എസ് വൈ എസ് ജില്ലാ പ്രയാണത്തിന് അലനല്ലൂര്‍ സോ ണിലെ സര്‍ക്കിള്‍ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. സോണിലെ ആറ് സര്‍ക്കിളുകളിലും സ്വീകരണ സംഗമങ്ങള്‍ നടന്നു. അലനല്ലൂര്‍, കരിമ്പുഴ ,കോട്ടോപ്പാടം, കൊമ്പം, തച്ചനാട്ടുകര, അമ്പാഴക്കോട് എന്നീ സര്‍ക്കിളുകളിലെ സംഗമങ്ങള്‍ യഥാക്രമം…

സ്വന്തം വീടെന്ന സേവ്‌സോണില്‍
ഉമറുല്‍ ഫാറൂഖിന് ഇനി
സന്തോഷത്തോടെ അന്തിയുറങ്ങാം

സജീവ് പി മാത്തൂര്‍ മണ്ണാര്‍ക്കാട്:ലോക സന്തോഷ ദിനത്തെ അളവറ്റ സന്തോഷത്തോടെ മാത്രമെ കാരാകുര്‍ശ്ശി കരുവാന്‍പടി സ്വദേശി ഉമറുല്‍ ഫാറൂഖ് ഇനി യെന്നും ഓര്‍ക്കൂ.ദുരിത കിടക്കയിലേക്ക് ജീവിതം വീണുപോയ ഫാ റൂഖിന്റെ വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ട ദിവസമാണ് ഇ ന്ന്.ഈ വലിയ സന്തോഷത്തിന്റെ…

വ്യാപാരികളോട് വോട്ടഭ്യര്‍ത്ഥിച്ച്
ഇടതുവലതു മുന്നണി സ്ഥാനാര്‍ത്ഥികള്‍

മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട്ടെ വ്യാപാരി സമൂഹത്തോട് വോട്ടഭ്യര്‍ത്ഥിച്ച് മണ്ഡലത്തിലെ യുഡിഎഫ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വ്യാ പാരഭവനില്‍ എത്തി.യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എം എല്‍എയുമായ എന്‍ ഷംസുദ്ദീനാണ് ആദ്യം നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീറിനൊപ്പം വ്യാപരഭവന്‍ സന്ദര്‍ശിച്ചത്. ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിയോടൊപ്പമാണ് എല്‍ഡിഎഫ്…

പഠനാ ലിഖനാ അഭിയാന്‍: പ്രത്യേകയോഗം ചേര്‍ന്നു

പാലക്കാട്: സംസ്ഥാന സാക്ഷരതാ മിഷന്‍ മുഖേന ജില്ലയില്‍ നടപ്പാ ക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക സാക്ഷരതാ പദ്ധതിയായ പഠനാ ലിഖനാ അഭിയാന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പ്രത്യേക യോഗം ചേര്‍ന്നു. പദ്ധതി പ്രകാരം 7877 പഠിതാക്കളാണ് ജില്ലയിലുള്ളത്. 15 വയസ്സിനു മുകളിലുള്ള…

പരിസ്ഥിതിസൗഹൃദ തിരഞ്ഞെടുപ്പ് : ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡുകള്‍ക്ക് പരിശീലനം നല്‍കി

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് 2021 പരിസ്ഥിതിസൗഹൃദ തിരഞ്ഞെ ടുപ്പായി നടത്തുന്നതിന്റെ ഭാഗമായി ആന്റി ഡീഫേ സ്സ്മെന്റ് സ്‌ക്വാഡുകളിലെ ഉദ്യോഗസ്ഥര്‍ക്കായി ബോധവത്ക്കരണ ക്ലാസു കള്‍ സംഘടിപ്പിച്ചു. പരിശീലനത്തിന്റെ ഉദ്ഘാടനം എ.ഡി .എം എന്‍.എം.മെഹറലി നിര്‍വഹിച്ചു. തിരഞ്ഞെടുപ്പ് 2021 ജില്ലാ ഗ്രീന്‍ പ്രോട്ടോകോള്‍ ഓഫീസറും…

പൊതുനിരീക്ഷകന്‍
എം.സി.എം.സി. സെല്‍ സന്ദര്‍ശിച്ചു

പാലക്കാട്:നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരണ പര സ്യങ്ങളുടെ സര്‍ട്ടിഫിക്കേഷനും പെയ്ഡ് ന്യൂസ് വിലയിരുത്തലിനു മായി പ്രവര്‍ത്തിക്കുന്ന മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണി റ്ററിംഗ് കമ്മിറ്റി (എം.സി.എം.സി) സെല്‍ തൃത്താല, പട്ടാമ്പി, ഷൊര്‍ ണൂര്‍ മണ്ഡലങ്ങളുടെ പൊതു നിരീക്ഷകന്‍ രാജേന്ദ്ര രത്നു സന്ദര്‍…

error: Content is protected !!