മണ്ണാര്‍ക്കാട്:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാ ര്‍ക്കാട് യൂണിറ്റ് ദ്വൈവാര്‍ഷിക ജനറല്‍ ബോഡി യോഗവും തെര ഞ്ഞെടുപ്പും ഏപ്രില്‍ എട്ടിന് രാവിലെ 9 മണിക്ക് കോടതിപ്പടിയിലെ എം പി ഓഡിറ്റോറിയത്തില്‍ നടക്കും.ഏകോപന സമിതി മെമ്പര്‍മാ ര്‍ കൃത്യസമയത്ത് തന്നെ യോഗത്തില്‍ പങ്കെടുക്കണമെന്ന് യൂണിറ്റ് പ്രസിഡന്റ് ബാസിത്ത് മുസ് ലിം,ജനറല്‍ സെക്രട്ടറി രമേഷ് പൂര്‍ണ്ണി മ,ട്രഷറര്‍ പി യു ജോണ്‍സണ്‍ എന്നിവര്‍ അറിയിച്ചു.ജനറല്‍ ബോഡി യോഗം നടക്കുന്നതിനാല്‍ അന്നേ ദിവസം ഉച്ചക്ക് ഒരു മണി വരെ കടമുടക്കമായിരിക്കുമെന്നും യൂണിറ്റ് ഭാരവാഹികള്‍ അറിയിച്ചു.