മണ്ണാര്‍ക്കാട്:ഇന്ധന – പാചകവാതക വില വര്‍ധനവില്‍ പ്രതിഷേധി ച്ചും,പി.എസ്.സി യെ നോക്കു കുത്തിയാക്കി സംസ്ഥാനത്ത് നടക്കു ന്ന പിന്‍വാതില്‍ നിയമനത്തിനെതിരെയും തിരുവനന്തപുരം സെക്ര ട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തുന്ന യൂത്ത് കോണ്‍ഗ്ര സ് സംസ്ഥാന പ്രസിഡന്റ് ഷാഫിപറമ്പില്‍ എം.എല്‍. എ ,വൈസ് പ്രസിഡന്റ് ശബരിനാഥ് എം.എല്‍.എ എന്നിവര്‍ക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പന്തം കൊളുത്തി പ്രക ടനം നടത്തി.ഡിസിസി ജനറല്‍ സെക്രട്ടറി പി ആര്‍ സുരേഷ് ഉദ്ഘാ ടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത അധ്യക്ഷനായി.ഷിഹാബ് കുന്നത്ത്,കബീര്‍ ചങ്ങലീരി, ഹാരിസ് തത്തേങ്ങലം,അജേഷ് തോരാപുരം,സിജാദ് അമ്പലപ്പാറ, പി.കെ നസീഫ്,നിജോ വര്‍ഗീസ്,സി.പി മുഹമ്മദ് അലി, നവാസ് ചോലയില്‍,ഹമീദ് ആലുങ്കല്‍,അമീന്‍ നെല്ലിക്കുന്നന്‍,ആസിഫ് കാ പ്പില്‍,ഷിന്റോ,അഫ്‌സല്‍ കാപ്പുപറമ്പ്,സാനിര്‍,ഷെഫീക്ക് മൈലാ മ്പാടം,ഫൈസല്‍ കൊന്നപ്പടി,നൗഷാദ്,ജിയന്റോ ജോണ്‍,ഷെബീര്‍ ഓട്ടുപ്പാറ,മനോജ് ചേറുംകുളം,പ്രവീണ്‍ കൈതച്ചിറ,അഖില്‍ തത്തേ ങ്ങലം,ഗോപി,ബേബി,സഹീല്‍,സിനാന്‍ തങ്ങള്‍,സറഫുദ്ദീന്‍ കീട ത്ത്,ഹസ്സി,ബസീം ചന്തപ്പടി,സി.എച്ച് മൊയ്തുട്ടി, എം.ഹംസ, പി.ഖാലി ദ്,ഷാഫി കാഞ്ഞിരങ്ങാടന്‍, അര്‍ജുന്‍, അന്‍വര്‍കണ്ണംക്കുണ്ട്, ഉമ്മര്‍, ഷഹറത്തലി,ജലാല്‍,ഹരി പെരിമ്പടാരി,ബാബു പൊതോപ്പാടം തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.ആശുപത്രി പടിയി ല്‍ നടന്ന സമാപന യോഗം ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് വി.വി ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!