കുമരംപുത്തൂര്‍: ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2020-2021 പദ്ധതിയിലുള്‍പ്പെടുത്തി വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം നട ത്തി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡന്റ് മേരി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. വിക സനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ നൗഫല്‍ തങ്ങള്‍ ,ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സഹദ് അരിയൂര്‍, ആരോഗ്യ വിദ്യഭ്യാസകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇന്ദിര മെമ്പര്‍ മാരായ റസീനവറോടന്‍ ,ഷെമീര്‍, ഷെരീഫ്, ഉഷ സിദ്ദിഖ്, ഹരിദാ സന്‍, കാദര്‍ കുത്തനിയില്‍ രാജന്‍ ആമ്പാടത്ത് എന്നിവര്‍ പങ്കെ ടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!