Day: January 30, 2021

എന്‍.എം. മെഹ്‌റലി എ.ഡി.എം ആയി ചുമതലയേറ്റു

പാലക്കാട്: അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റായി എന്‍.എം. മെഹ്റലി ചുമതലയേറ്റു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയാണ്. മലപ്പുറം ജില്ല എ.ഡി.എം ആയും ഡെപ്യൂട്ടി കലക്ടര്‍, തഹസില്‍ദാര്‍ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. 2019 ലോകസഭാ തിരഞ്ഞെടുപ്പ് കാലയ ളവില്‍ ജില്ലയില്‍ എ.ഡി.എം.ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്‍ എ.ഡി.…

പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം നാളെ

പാലക്കാട്:ജില്ലയില്‍ അഞ്ച് വയസ്സിന് താഴെ പ്രായമുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുന്നതിനായി ആരോഗ്യ കേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങ ളിലും സൗകര്യമൊരുക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്റെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ എട്ടിന് ഗവ.…

‘ റോഡ്‌സുരക്ഷ ജീവന്‍ രക്ഷ ‘ സൈക്കിള്‍ റാലി നാളെ

മണ്ണാര്‍ക്കാട്: റോഡ് സുരക്ഷാ മാസാചരണത്തോടനുബന്ധിച്ച് പാലക്കാട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് ടൗണില്‍ നാളെ സൈക്കിള്‍ റാലി സംഘടിപ്പിക്കുന്നു. ‘ റോഡ് സുരക്ഷ ജീവന്‍ രക്ഷ ‘ എന്ന പേരിലുള്ള ബോധവത്കരണ സന്ദേശ പരിപാടി മണ്ണാര്‍ക്കാട് സൈക്കിള്‍ ക്ലബുമായി സഹകരി ച്ചാണ്…

അട്ടപ്പാടിയില്‍ നിന്നും പോലീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരെ അനുമോദിച്ചു

അഗളി:അട്ടപ്പാടിയിലെ പ്രാക്തന ഗോത്ര വിഭാഗമായ കുറുമ്പവി ഭാഗത്തില്‍ നിന്നും പോലീസ് സേനയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വരെ ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡല്‍ ഓഫീസറു മായ അര്‍ജ്ജുന്‍ പാണ്ഡ്യന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. ഐ. ടി. ഡി.പിയും അഗളി ജനമൈത്രി പോലീസും ചേര്‍ന്നാണ് പരിപാടി…

ഇന്ന് വാക്സിന്‍ സ്വീകരിച്ചത് 1775പേര്‍

മണ്ണാര്‍ക്കാട്:ജില്ലയില്‍ ഇരുപത്തി ഒന്ന് കേന്ദ്രങ്ങളിലായി ഇന്ന് കോ വിഡ് വാക്സിന്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തത് 1775 ആരോഗ്യ പ്രവര്‍ത്തകര്‍. രജിസ്റ്റര്‍ ചെയ്തവരില്‍ 2100 പേര്‍ക്കാണ് ഇന്ന് കുത്തി വെപ്പ് നിശ്ചയിച്ചിരുന്നത്. വാക്‌സിന്‍ എടുത്ത ആര്‍ക്കും തന്നെ പറ യത്തക്ക ആരോഗ്യ പ്രശ്‌നങ്ങളോ…

ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പെരുന്നാള്‍ സമാപിച്ചു

മണ്ണാര്‍ക്കാട്:സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വിശുദ്ധ ദൈവ മാതാവിന്റെ പെരുന്നാളിന് സമാപനമായി. വിശുദ്ധ മൂന്നിന്‍ മേല്‍ കുര്‍ബാനക്ക് മലബാര്‍ ഭദ്രാസനാധിപന്‍ ഡോ.എച്ച് ജി മാത്യുസ് മാര്‍ സേവേറിയോസ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു .മുന്‍വികാരി മാരായ ഫാ. അലക്‌സ് മാത്യു,ഫാ.വര്‍ഗ്ഗീസ് തോമസ് എന്നിവര്‍…

error: Content is protected !!