Day: January 19, 2021

കെവിവിഇഎസ് നിയോജക
മണ്ഡലം കണ്‍വെന്‍ഷന്‍ നാളെ

മണ്ണാര്‍ക്കാട്:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാ ര്‍ക്കാട് നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ 20ന് ബുധനാഴ്ച വൈകീ ട്ട് നാല് മണിക്ക് നെല്ലിപ്പുഴ ഹില്‍വ്യൂ ടവറില്‍ നടക്കുമെന്ന് ഭാരവാ ഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.സംഘടനാ നേതാക്ക ളെ നൂറില്‍പ്പരം വാഹനങ്ങളുടേയും യൂത്ത്…

ചെന്തുണ്ടിലെ അനധികൃത മദ്യവില്‍പ്പനക്കെതിരെ നടപടിയെടുക്കണം

തച്ചമ്പാറ: മാച്ചാംതോട് ചെന്തണ്ട് പാറമട പരിസര പ്രദേശത്ത് അന ധികൃത മദ്യവില്‍പ്പന വ്യാപകമാകുന്നതായി ആക്ഷേപം. സംഘം ചേര്‍ന്നടക്കം മദ്യവില്‍പ്പന നടത്തുന്നുണ്ട്.വഴിയിലിരുന്ന് മദ്യപിക്കു ന്നവര്‍ യാത്രക്കാരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ അസ ഭ്യവര്‍ഷ നടത്തുന്നതും പതിവാണ്.നേരത്തെ ഇവിടെ മദ്യസല്‍ക്കാര വുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റത്തില്‍…

മനുഷ്യജാലിക പ്രചാരണസംഗമവും സെമിനാറും

തച്ചനാട്ടുകര :’അസ്തിത്വം,അവകാശം യുവനിര വീണ്ടെടുക്കുന്നു’ എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാനവ്യാപക മായി നടത്തുന്ന കാമ്പയിനിന്റെ ഭാഗമായി എസ് കെ എസ് എസ് എഫ് കൊമ്പം യൂണിറ്റ് സെമിനാറും,മനുഷ്യജാലിക പ്രചാരണ സംഗമവും സംഘടിപ്പിച്ചു.വടശ്ശേരിപ്പുറം മഹല്ല് സെക്രട്ടറി കെ ഹസ്സന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു…

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി കെപിവിയു

മണ്ണാര്‍ക്കാട്:ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള ഫോട്ടോഗ്രാഫേഴ്‌സ് ആന്‍ഡ് വീഡിയോ ഗ്രാഫോഴ്‌സ് യൂണിയന്‍ (സിഐടിയു) മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി മുനിസിപ്പല്‍ ബസ് സ്റ്റാന്റ് പരിസരത്ത് ഐക്യദാര്‍ഢ്യ സദസ് സംഘ ടിപ്പിച്ചു.സംസ്ഥാന സെക്രട്ടറി ഹക്കീം മണ്ണാര്‍ക്കാട് ഉദ്ഘാടനം ചെയ്തു.…

അഞ്ച് വര്‍ഷക്കാലയളവില്‍ ജില്ലയില്‍ 270.84 കോടിയുടെ കാര്‍ഷിക വികസനം

മണ്ണാര്‍ക്കാട്:ജില്ലയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവില്‍ കൃ ഷി വകുപ്പ് മുഖേന നടപ്പായത് 270.84 കോടിയുടെ കാര്‍ഷിക വിക സനം. ഇതില്‍ നെല്‍കൃഷി വികസന പദ്ധതിക്കായി 112.50 കോടി യാണ് ചിലവായത്. ഇതുവരെ 16,07450 ലക്ഷം ടണ്‍ നെല്ല് ഉല്‍പാദി പ്പിക്കുക വഴി…

ജില്ലയില്‍ 32 കോടിയുടെ ടൂറിസം വികസനം

മണ്ണാര്‍ക്കാട്:ജില്ലയുടെ വിനോദ സഞ്ചാര മേഖലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവില്‍ വിനോദ സഞ്ചാര വകുപ്പും ജില്ലാ ടൂറി സം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി നടപ്പിലാക്കിയത് 32 കോടിയുടെ വികസനം.സാഹസിക ടൂറിസത്തിന്റെ സാധ്യത കൂടി ഉള്‍പ്പടുത്തി നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വിനോദസഞ്ചാര മേഖലയ്ക്ക് പുതുമുഖച്ഛായ…

error: Content is protected !!