Day: January 7, 2021

താത്കാലിക തടയണ തകര്‍ന്നു

അലനല്ലൂര്‍:കഴിഞ്ഞ ദിവസമുണ്ടായ കനത്തമഴയില്‍ വെള്ളിയാ റിന് കുറുകെ ജനകീയ കൂട്ടായ്മയില്‍ നിര്‍മിച്ച തടയണ തകര്‍ന്നു. കണ്ണംകുണ്ട് കോസ് വേയ്ക്ക് സമീപം നിര്‍മിച്ച തടയണയാണ് തക ര്‍ന്നത്.രണ്ടാഴ്ചക്ക് മുമ്പാണ് നാട്ടുകാര്‍ പുഴയില്‍ താത്കാലിക തടയ ണ നിര്‍മിച്ചത്.പുഴയിലെ വെള്ളം ക്രമാതീതമായി കുറഞ്ഞതോടെ പുഴയെ…

അരിയൂര്‍ തോട്ടില്‍ യൂത്ത് ലീഗ് തടയണ നിര്‍മ്മിച്ചു

മണ്ണാര്‍ക്കാട്: അരിയൂര്‍ തോട്ടില്‍ പാലത്തിന് സമീപം യൂത്ത് ലീ ഗിന്റെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മയില്‍ തടയണ നിര്‍മ്മിച്ചു. സീമന്റ് ചാക്കും തോട്ടിലെ മണലും കല്ലും ഉപയോഗിച്ചാണ് വെളള ത്തെ താല്‍കാലികമായി ജനകീയ കൂട്ടായ്മ തടഞ്ഞുനിര്‍ത്തിയത്. കാലങ്ങളായി വേനല്‍ തുടങ്ങുന്നതോടെ വറ്റിവരണ്ടുകൊണ്ടിരിക്കു ന്ന…

യുഡിഎഫ് വിജയാഹ്ലാദ പ്രകടനം നടത്തി

അലനല്ലൂര്‍:യു.ഡി.എഫ് പാലക്കാഴി, കണ്ണംകുണ്ട്, വഴങ്ങല്ലി കമ്മിറ്റി കള്‍ സംയുക്തമായി അലനല്ലൂര്‍ ടൗണില്‍ വിജയാഹ്ലാദ പ്രകടനം നടത്തി.ബസ് സ്റ്റാന്റ് പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം ആശുപത്രിപ്പടിയില്‍ സമാപിച്ചു.വാദ്യമേള അകമ്പടിയോടെയായി രുന്നു പ്രകടനം.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത, വൈസ് പ്രസിഡന്റ് കെ.ഹംസ, ജില്ലാ പഞ്ചായത്തംഗം…

പോലീസ്/ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് നിയമനം

പാലക്കാട്:ജില്ലയില്‍ പോലീസ്/ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസ സ് വകുപ്പുകളിലെ ഹോംഗാര്‍ഡ്സ് വിഭാഗത്തിലെ ഒഴിവുകളിലേക്ക് വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ആര്‍മി, നേവി, എയ ര്‍ഫോഴ്സ് സേനകളില്‍ നിന്നോ ബി.എസ്.എഫ്, സി.ആര്‍.പി.എഫ്, സി. ഐ.എസ്.എഫ്, എന്‍.എസ്.ജി, എസ്.എസ്.ബി, അസ്സം റൈഫിള്‍സ് തുടങ്ങിയ അര്‍ദ്ധ…

ജനപ്രതിനിധികൾക്കുള്ള സ്‌നേഹാദരവും സാരഥി സംഗമവും 9 ന്

മണ്ണാർക്കാട്:കോട്ടോപ്പാടം ഗൈഡൻസ് ആൻ്റ് അസിസ്റ്റൻസ് ടീം ഫോർ എംപവറിങ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കോട്ടോപ്പാ ടം പഞ്ചായത്ത് പരിധിയിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധിക ൾക്കുള്ള സ്നേഹാദരവും സാരഥി സംഗമവും 9ന് (ശനി)രാവിലെ 9.30ന് കോട്ടോപ്പാടം കെ.എ.എച്ച് ഹയർ സെക്കണ്ടറി സ്കൂൾ ഓഡി റ്റോറിയത്തിൽ…

മോഷ്ടാവ് പിടിയില്‍

മണ്ണാര്‍ക്കാട്:പോലീസ് പട്രോളിങ്ങിനിടെ മോഷ്ടാവ് പിടിയിലായി. കോഴിക്കോട് താമരശ്ശേരി കക്കാട് ചാമപ്പുര വീട്ടില്‍ സക്കരിയ്യ എന്ന റഷീദ് (38)ആണ് പിടിയിലായത്.നിരവധി മോഷണ കേസിലെ പ്രതി യാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.നഗരത്തില്‍ പോലീസ് സ്‌റ്റേഷ ന് സമീപത്തെ ഹെഡ് പോസ്റ്റ് ഓഫീസിലും ഒരു ടൈല്‍സ്…

അഞ്ച് വിദ്യാര്‍ത്ഥികളുടെ ഐഎഎസ് പഠന
ചെലവ് പൊതുപ്രവര്‍ത്തകന്‍ ഏറ്റെടുത്തു

മണ്ണാര്‍ക്കാട് :താലൂക്കിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഐഎഎസ് പഠനം സാധ്യമാക്കുന്ന വേദിക് അക്കാദമിയില്‍ അഞ്ച് നിര്‍ധന വിദ്യാര്‍ ത്ഥികളുടെ പഠനചെലവ് പൊതുപ്രവര്‍ത്തകനായ ബഷീര്‍ കാട്ടു കുളം ഏറ്റെടുത്തതായി വേദിക് അക്കാദമി ഭാരവാഹികള്‍ വാര്‍ ത്താ സമ്മേളനത്തില്‍ അറിയിച്ചു.താലൂക്കിലെ വിവിധ സ്‌കൂളു കളില്‍ പഠിക്കുന്ന സമര്‍ത്ഥരും…

1661.12 കോടിയുടെ സാമൂഹ്യ
സുരക്ഷാ പെന്‍ഷന്‍ വിതരണം ചെയ്തു

മണ്ണാര്‍ക്കാട്:ജില്ലയില്‍ 2016 മുതല്‍ 25 ഘട്ടങ്ങളിലായി വിതരണം ചെ യ്തത് 1661.12 കോടിയുടെ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍.102 സഹകരണ സംഘങ്ങള്‍ മുഖേന 2020 നവംബര്‍ വരെയുള്ള വിതര ണമാണ് പൂര്‍ത്തിയാക്കിയത്. ഇരുപത്തിയാറാം ഘട്ടത്തില്‍ ഡിസം ബര്‍ മാസത്തെ പെന്‍ഷന്‍ വിതരണം നടന്നുവരികയാണ്.…

കോവിഡ് വാക്‌സിനേഷന്‍: നാളെ മൂന്ന് കേന്ദ്രങ്ങളില്‍ ഡ്രൈ റണ്‍ നടക്കും

മണ്ണാര്‍ക്കാട്:ജില്ലയില്‍ കോവിഡ് വാക്‌സിന്‍ കുത്തിവെപ്പിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ജില്ലയില്‍ നാളെ മൂന്ന് കേന്ദ്രങ്ങളില്‍ ഡ്രൈ റണ്‍(മോക്ഡ്രില്‍) നടക്കും. ജില്ലാ ആശുപത്രി, ഒറ്റപ്പാലം വള്ളുവനാട് ആശുപത്രി, ഡയാറ സ്ട്രീറ്റ് അര്‍ബന്‍ പി.എച്ച്.സി യുടെ ഔട്ട് റീച്ച് ഇമ്മ്യൂണൈസേഷന്‍ സെന്ററായ പാലക്കാട് കൊപ്പം എല്‍.പി…

error: Content is protected !!