Month: December 2020

തച്ചമ്പാറ പഞ്ചായത്ത്; നാരായണന്‍കുട്ടി പ്രസിഡന്റ്,രാജി ജോണി വൈസ് പ്രസിഡന്റ്

മണ്ണാര്‍ക്കാട്:തച്ചമ്പാറ പഞ്ചായത്തില്‍ സിപിഎമ്മിലെ ഒ.നാരായണ ന്‍ കുട്ടി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.15ല്‍ ഒമ്പത് അംഗങ്ങ ളുടെ പിന്തുണയോടെയാണ് നാരായണന്‍കുട്ടി തിരഞ്ഞെടുക്കപ്പെ ട്ടത്.യുഡിഎഫില്‍ നിന്നും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ബെറ്റി ലോറന്‍സിന് ആറ് വോട്ടുകളാണ് ലഭിച്ചത്.വരണാധികാരി ജി അനില്‍കുമാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റായി…

തച്ചനാട്ടുകര പഞ്ചായത്ത്;കെപിഎം സലീം പ്രസിഡന്റ്, ബീന മുരളി വൈസ് പ്രസിഡന്റ്

തച്ചനാട്ടുകര:പഞ്ചായത്ത് പ്രസിഡന്റായി മുസ്ലിം ലീഗിലെ കെ.പി .എം.സലീമും വൈസ് പ്രസിഡന്റായി കോണ്‍ഗ്രസിലെ എം.ബീന മുരളിയും തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേക്ക് കെ.പി. എം സലീമിന് 11 വോട്ടും എതിര്‍ സ്ഥാനാര്‍ഥി സിപിഎമ്മിലെ എ. കെ.വിനോദിന് 5 വോട്ടുമാണ് ലഭിച്ചത്. വരണാധികാരി കെ.സി. ഗീത…

അലനല്ലൂര്‍ പഞ്ചായത്ത്; മുള്ളത്ത് ലത പ്രസിഡന്റ് കെ.ഹംസ വൈസ് പ്രസിഡന്റ്

അലനല്ലൂര്‍: ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി യു.ഡി.എഫിലെ കോ ണ്‍ഗ്രസ് അംഗം മുള്ളത്ത് ലതയെയും വൈസ് പ്രസിഡന്റായി മുസ്ലിം ലീഗിലെ കെ.ഹംസയെയും തെരഞ്ഞെടുത്തു. പതിനൊന്ന് മണിയോടെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 12 അംഗങ്ങളുടെ പിന്തുണയോടെയാണ് മുള്ളത്ത് ലത തെരഞ്ഞെടുക്കപ്പെട്ടത്. ഒരു കോണ്‍ഗ്രസ് അംഗത്തിന്റെ വോട്ട്…

കാരാകുര്‍ശ്ശി പഞ്ചായത്ത്; പ്രേമലത പ്രസിഡന്റ് അബ്ദുനാസര്‍ വൈസ് പ്രസിഡന്റ്

മണ്ണാര്‍ക്കാട്: കാരാകുര്‍ശ്ശി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി സിപി എമ്മിലെ എ പ്രേമലത തിരഞ്ഞെടുക്കപ്പെട്ടു.ആറിനെതിരെ 10 വോട്ടുകള്‍ക്കാണ് പ്രേമലത വിജയിച്ചത്. വൈസ് പ്രസിഡന്റായി എന്‍സിപിയിലെ പി അബ്ദുനാസറിനെയും തിരഞ്ഞെടുത്തു.കാരാകുര്‍ശ്ശിയില്‍ ഇടതുമുന്നണിയുടെ തുടര്‍ഭര ണമാണ്.

കരിമ്പ പഞ്ചായത്ത്; പിഎസ് രാമചന്ദ്രന്‍ മാസ്റ്റര്‍ പ്രസിഡന്റ്, കോമളകുമാരി വൈസ് പ്രസിഡന്റ്

മണ്ണാര്‍ക്കാട്: കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി സിപി എമ്മിലെ പിഎസ് രാമചന്ദ്രന്‍ മാസ്റ്റര്‍ തിരഞ്ഞെടുക്കപ്പെട്ടു. ആറിനെതിരെ 10 വോട്ടുകള്‍ക്കാണ് രാമചന്ദ്രന്‍ മാസ്റ്റര്‍ വിജയിച്ചത്.ബിജെപി അംഗം വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. വൈസ് പ്രസിഡന്റായി കോമളകുമാരിയെ തിരഞ്ഞെടുത്തു. കരിമ്പയില്‍ ഇടതുമുന്നണിയുടെ തുടര്‍ഭരണമാണ്.

കാഞ്ഞിരപ്പുഴ പഞ്ചായത്ത്; സതി രാമരാജന്‍ പ്രസിഡന്റ്,സിദ്ദീഖ് ചോപ്പാടന്‍ വൈസ് പ്രസിഡന്റ്

മണ്ണാര്‍ക്കാട്:കാഞ്ഞിരപ്പുഴ പഞ്ചായത്തിലേക്ക് സിപിഎമ്മിലെ സതിരാമരാജന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. എന്‍സിപി യിലെ സിദ്ദീഖ് ചേപ്പോടനാണ് വൈസ്പ്രസിഡന്റ്. ഇടത് മുന്നണി യുടെ തുടര്‍ഭരണമാണ് ഇവിടെ.19 അംഗ ഭരണ സമിതിയില്‍ ഇരു വര്‍ക്കും 10 വോട്ടുകള്‍ വീതം ലഭിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച കോണ്‍ഗ്രസിലെ പ്രിയ…

തെങ്കര പഞ്ചായത്ത്;ഷൗക്കത്ത് പ്രസിഡന്റ്, ടിന്റു വൈസ് പ്രസിഡന്റ്

മണ്ണാര്‍ക്കാട്:തെങ്കര പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ ഷൗക്കത്തും വൈസ് പ്രസിഡന്റായി ടിന്റുവും തെരഞ്ഞെടു ക്കപ്പെട്ടു.പഞ്ചായത്തില്‍ സിപിഎം ഭരണം നിലനിര്‍ത്തി. 17 അംഗ ഭരണ സമിതിയില്‍ ഇരുവര്‍ക്കും എട്ട് വോട്ടുകള്‍ വീതം ലഭിച്ചു.പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച കോണ്‍ഗ്രസിലെസി.പി.മുഹമ്മദാലിക്ക് അഞ്ച് വോട്ടും ബിജെപിയിലെ സുഭാഷിന് 4…

കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത്;
ലക്ഷ്മികുട്ടി പ്രസിഡന്റ്, മേരിസന്തോഷ്‌വൈസ്പ്രസിഡന്റ്

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയി ലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍യു.ഡി.എഫിലെ മുസ്‌ലിം ലീഗ് പ്രതിനിധി ലക്ഷ്മികുട്ടിയെ പ്രസിഡന്റായി തിരഞ്ഞെടുത്തു. കോണ്‍ഗ്രസ് പ്രതിനിധി മേരി സന്തോഷാണ് വൈസ് പ്രസിഡന്റ് ,പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് യു.ഡി.എഫ്, സി.പി.എം, സി.പി.ഐ എന്നിങ്ങനെ മൂന്ന് വീതം…

കോട്ടോപ്പാടം പഞ്ചായത്ത്;
ജസീന പ്രസിഡന്റ്, ശശികുമാര്‍വൈസ് പ്രസിഡന്റ്

കോട്ടോപ്പാടം: ഗ്രാമപഞ്ചായത്തില്‍ മുസ്‌ലിം ലീഗ് അംഗം അക്കര ജസീന അബ്ദുല്‍ ജലീല്‍ പ്രസിഡന്റായി ചുമതലയേറ്റു.കോണ്‍ഗ്രസ് പ്രതിനിധി ശശികുമാര്‍ ഭീമനാട് ആണ് വൈസ് പ്രസിഡന്റ്.22 അം ഗങ്ങളില്‍ 21 പേരാണ് പ്രസിഡന്റ്തിരഞ്ഞെടുപ്പില്‍ പങ്കെടുത്തത്. അമ്പലപ്പാറ വാര്‍ഡ്അംഗം എല്‍.ഡി.എഫ് പ്രതിനിധി നൂറുല്‍ സലാം വോട്ടെടുപ്പിന്…

മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത്
അഡ്വ.ഉമ്മുസല്‍മ പ്രസിഡന്റ്, ചെറൂട്ടിവൈസ് പ്രസിഡന്റ്

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്‌ബ്ലോക്ക് പഞ്ചായത്തില്‍ മുസ്‌ലിം ലീഗ് അംഗം അഡ്വ. സി.കെ ഉമ്മുസല്‍മ പ്രസിഡന്റായി.കോണ്‍ഗ്രസ് പ്രതിനിധി മുഹമ്മദ് എന്ന ചെറൂട്ടിയാണ് ്‌വൈസ് പ്രസിഡന്റ്. 17 അംഗ ഭരണസമിതിയില്‍ 12 പേരുടെ പിന്തുണയോടെയാണ് ഇരു വരും തിരഞ്ഞെടുക്കപ്പെട്ടത്. ഉച്ചക്ക് 12 മണിയോടെ അഡ്വ. ഉമ്മു…

error: Content is protected !!