തെങ്കര:കോവിഡ് പോസിറ്റീവായ വ്യക്തി സന്ദര്‍ശിച്ചതിനെ തുടര്‍ ന്ന് അടച്ചിട്ട തെങ്കര പ്രാഥമിക ആരോഗ്യ കേന്ദ്രം,പഞ്ചായത്ത് ക്യാ ന്റീന്‍ എന്നിവ...
Month: August 2020
കോട്ടോപ്പാടം:തിരുവിഴാംകുന്നില്‍ കാട്ടുപന്നിയുടെ ആക്രമണ ത്തില്‍ വീട്ടമ്മയ്ക്ക് പരിക്കേറ്റു.തിരുവിഴാംകുന്ന് നാട്യമംഗലം നബീസക്കുട്ടി (65)ക്കാണ് പരിക്കേറ്റത്.റേഷന്‍ കടയിലേക്ക് പോകും വഴിയാണ് ഇവരെ...
മണ്ണാര്‍ക്കാട്:കോവിഡ് സമൂഹ വ്യാപന ആശങ്കയുടെ സാഹചര്യ ത്തില്‍ കുമരംപുത്തൂര്‍,തച്ചമ്പാറ പഞ്ചായത്തുകളിലും വ്യാപാര സ്ഥാര സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.നാളെ മുതലാ...
മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് നഗരസഭ,തെങ്കര പഞ്ചായത്ത് എന്നിവട ങ്ങളില്‍ ശുദ്ധജല വിതരണം തടസ്സപ്പെടും.മണ്ണാര്‍ക്കാട്,തെങ്കര ശുദ്ധജല വിതരണ പദ്ധതിയുടെ കിണറിനകത്ത് പുഴയില്‍ നിന്നുള്ള...
പാലക്കാട്: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പുറത്തിറങ്ങാനാ വാതെ പ്രയാസപ്പെടുന്ന 10 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ മാനസിക സമ്മര്‍ദ്ദം...
മണ്ണാര്‍ക്കാട്:ജില്ലയില്‍ ഓഗസ്റ്റ് 12രാവിലെ എട്ടുമുതല്‍ ഇന്ന് (ഓഗസ്റ്റ് 13) രാവിലെ എട്ടു വരെ ലഭിച്ചത് 4.48 മില്ലിമീറ്റര്‍ മഴ....
അട്ടപ്പാടി:കോവിഡ് 19 സ്ഥിരീകരിച്ച അഗളി ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിനെ കണ്ടെയ്ന്റ്‌മെന്റ് സോണില്‍ നിന്നും ഒഴിവാ ക്കണമന്നാവശ്യപ്പെട്ട് അട്ടപ്പാടി...
പാലക്കാട് :നീരൊഴുക്ക് വർദ്ധിച്ചതിനാൽ ജലനിരപ്പ് ഉയർന്നതോടെ വാളയാർ ഡാം ഓഗസ്റ്റ് 13ന് ഉച്ചയ്ക്ക് 12 നു തുറക്കുമെന്ന് ബന്ധപ്പെട്ട...
പാലക്കാട്: 2020 തദ്ദേശ സ്വയംഭരണ പൊതു തെരഞ്ഞെടുപ്പി നോട നുബന്ധിച്ച് വോട്ടര്‍ പട്ടിക പുതുക്കാനുള്ള കരട് വിജ്ഞാപനം പ്രസി...
മണ്ണാര്‍ക്കാട്:പാലക്കാട് ജില്ലയില്‍ ഓഗസ്റ്റ് 11 രാവിലെ എട്ടു മുതല്‍ ഇന്ന് (ഓഗസ്റ്റ് 12) രാവിലെ എട്ടു വരെ ലഭിച്ചത്...