Month: May 2020

ജില്ലയിൽ ചികിത്സയുള്ള കുഴൽമന്ദം സ്വദേശിയുടെ തുടർച്ചയായ രണ്ട് സാമ്പിൾ പരിശോധനാഫലം നെഗറ്റീവ്

പാലക്കാട് : ജില്ലയിൽ ചികിത്സയിലുണ്ടായിരുന്ന ഏക കോവിഡ്‌ 19 ബാധിതനാ യ കുഴൽമന്ദം സ്വദേശിയുടെ(30) സാമ്പിൾ പരിശോധ നാ ഫലം തുട ർച്ചയായി രണ്ടു തവണ നെഗറ്റീവ് ആയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.പി റീത്ത അറിയിച്ചു. ഇദ്ദേഹം ആശുപത്രി വിടുന്നത്…

അതിർത്തിയിൽ ഉൾപ്പെട്ടവർക്ക് യാത്രാ പാസ് അനുവദിച്ചു: ജില്ലാ കലക്ടർ

പാലക്കാട്: വാളയാർ അതിർത്തിയിൽ ജില്ലാ കലക്ടറുടെ യാത്രാ പാസിൻ്റെ അഭാവത്തിൽ ഇന്നുവരെ(മെയ് 10) ഉൾപ്പെട്ടവർക്കും കഴിഞ്ഞ ദിവസം(മെയ് 9) കോയമ്പത്തൂരിലെ താൽക്കാലിക വാസ സ്ഥലത്തേക്ക് മാറിയവർക്കുമായി യാത്ര പാസ് നൽകിയതായി പാലക്കാട് ജില്ലാ കളക്ടർ ഡി. ബാലമുരളി അറിയിച്ചു.ഹൈക്കോടതി ഉത്തരവ് പ്രകാരമാണ്…

യൂത്ത് ലീഗ് അണുനശീകരണം നടത്തി

അലനല്ലൂര്‍ : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എടത്തനാട്ടുകര ഉപ്പുകുളം വാര്‍ഡ് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രദേശത്തെ പൊതുസ്ഥലങ്ങളില്‍ അണുനശീകര ണം നടത്തി.റേഷന്‍കട,പോസ്റ്റ് ഓഫിസ്,പള്ളികളുടെയും, മദ്‌റസ യുടെയും പരിസരം,ബസ് കാത്തിരിപ്പുകേന്ദ്രങ്ങള്‍,ഉപ്പുകുളം മൃഗാ ശുപത്രി,ശ്രികല ഉപ്പുകുളം,പൊന്‍പാറ ചര്‍ച്ച്,പിലാച്ചോല, പൊന്‍…

വ്യാപാരികള്‍ പ്രതിഷേധിച്ചു

അലനല്ലൂര്‍:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീനെ പോലീസ് കയ്യേറ്റം ചെയ്തതി ല്‍ അലനല്ലൂര്‍ യൂണിറ്റ് കമ്മിറ്റി പ്രതിഷേധിച്ചു.കയ്യേറ്റം പ്രതിഷേധാ ര്‍ഹമാണെന്നും ഇത് കയ്യുംകെട്ടി നോക്കി നില്‍ക്കാനാവില്ലെന്ന് യൂണിറ്റ് പ്രസിഡണ്ട് സുബൈര്‍ തുര്‍ക്കി, സെക്രട്ടറി സുരേഷ് കുമാര്‍,…

പരീക്ഷാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ വഴി സംശയ ദുരീകരണം

മണ്ണാര്‍ക്കാട്: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ എസ്എസ്എ ല്‍സി, +1 , +2 പൊതു പരീക്ഷ എഴുതാന്‍ തയ്യാറെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി അവരുടെ സംശയങ്ങള്‍ വാട്സ്ആപ്പിലൂടെ തീര്‍ത്തുകൊടുക്കാന്‍ അവസരം ഒരുക്കി മണ്ണാര്‍ ക്കാട് താലൂക്ക് എംഇഎസ് യൂത്ത് വിങ്.യൂത്ത് വിങ് പ്രസിഡന്റ്…

ചാരായവുമായി യുവാവ് അറസ്റ്റില്‍

മണ്ണാര്‍ക്കാട്: ലോക്ക് ഡൗണിനോടനുബന്ധിച്ച് മണ്ണാര്‍ക്കാട് എക്‌ സൈസ് സര്‍ക്കിള്‍ സംഘം നടത്തിയ പരിശോധനയില്‍ അഞ്ച് ലിറ്റര്‍ ചാരായവുമായി യുവാവ് പിടിയിലായി.പുല്ലിശ്ശേരി പെരുമണ്ണി ല്‍ വീട്ടില്‍ രാജു (33) ആണ് അറസ്റ്റിലായത്.പ്രദേശത്ത് ചാരായ ഉത്പാദനവും വിപണനവും നടക്കുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.മണ്ണാര്‍ക്കാട്…

വിശ്വനാഥന്റെ കൃഷിയിടത്തിലുണ്ട് ‘പടുകൂറ്റന്‍’ പടവലം

കല്ലടിക്കോട്:കരിമ്പ കാളിയോട് തെക്കേക്കര വീട്ടില്‍ വിശ്വനാഥ ന്റെ കൃഷിയിടത്തിലെ ഏഴടി നീളമുള്ള പടവലം കൗതുകമാ കുന്നു.പാരമ്പര്യമായി കൃഷി ചെയ്യുന്ന ആളാണ് വിശ്വനാഥന്‍.പശു വളര്‍ത്തലും വാഴയും കമുങ്ങും ഇടവിളയായി പച്ചക്കറി ക്കൃഷിയു മുള്ള വിശ്വനാഥന് ഇതാദ്യമായാണ് പതിവിലും നീളമുള്ള പടവലം കിട്ടുന്നത്. മൂന്നുമാസം…

നിര്യാതനായി

കുമരംപുത്തൂര്‍: പയ്യനെടം പരേതനായ തേനം മൂച്ചിക്കല്‍ കുഞ്ഞല വിയുടെ മകന്‍ അഷ്‌റഫ് (50) നിര്യാതനായി.പത്രം ഏജന്റായിരു ന്നു.ഉമ്മ: പാത്തുണ്ണി.ഭാര്യ: സുനീറ.മക്കള്‍:അഫ്‌ല,മിന്‍ഹ,ആദില്‍. ദീര്‍ഘകാലം എടേരം ജുമാ മസ്ജിദില്‍ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

വാളയാർ ചെക്പോസ്റ്റ് വഴി 2072 പേർ കേരളത്തിലെത്തി

വാളയാര്‍: ഇതര സംസ്ഥാനങ്ങളിൽ നിന്ന് വാളയാർ ചെക്പോസ്റ്റ് വഴി ഇന്ന് (മെയ് ഒൻപതിന് രാവിലെ ആറു മുതൽ രാത്രി 8 വരെ) 2072 ആളുകൾ കേരളത്തിൽ എത്തിയതായി സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു. 1207 പുരുഷൻ മാരും…

വെളുപ്പനും പാപ്പാളിനും തണലൊരുക്കി സാമൂഹ്യനീതി വകുപ്പ്

മുതലമട: വെള്ളാരംകടവ് ബാബുപതി കോളനിയിൽ വളരെ ദയനീയമായ അവസ്ഥയിൽ താമസിച്ചിരുന്ന വെളുപ്പൻ(76) പാപ്പാൾ(74) ദമ്പതികളെ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യ ത്തിൽ കൊഴിഞ്ഞാമ്പാറ ആർ. വി. പുതൂർ ഉള്ള ഗുരുപ്രസാദം ചാരിറ്റബിൾ ട്രസ്റ്റ് ലേക്ക് മാറ്റി താമസിപ്പിച്ചു. കെ. ബാബു എം.എൽ .എ,…

error: Content is protected !!