ശ്യാമപ്രസാദ് മുഖര്‍ജി റൂര്‍ബന്‍ മിഷന്‍ : കര്‍മ പദ്ധതി ഉദ്ഘാടനം മന്ത്രി എ.കെ.ബാലന്‍ നിര്‍വഹിക്കും
ആലത്തൂര്‍ :ശ്യാമപ്രസാദ് മുഖര്‍ജി റൂര്‍ബന്‍ മിഷന്‍ പദ്ധതിക്കായി ഗ്രാമപഞ്ചായ ത്തുകളും ഗ്രാമവികസന വകുപ്പും സംയുക്തമായി തയ്യാറാക്കിയ പദ്ധതി രേഖയുടേയും കര്‍മ്മ പദ്ധതിയുടേയും ഉദ്ഘാടനവും ഡി.പി. ആര്‍ പ്രകാശനവും ഇന്ന് (മാര്‍ച്ച് ഏഴ്) പട്ടികജാതി-പട്ടികവര്‍ഗ പിന്നോക്ക ക്ഷേമ നിയമ സാംസ്‌ക്കാരിക പാര്‍ലമെന്ററികാര്യ വകുപ്പ്…