പത്തനംതിട്ട: നടന് സന്തോഷ് കെ.നായര്‍ വാഹനാപകടത്തില്‍ മരിച്ചു. അടൂര്‍ എം.സി. റോഡില്‍ പുതുശ്ശേരി ഭാഗത്ത് ട്രക്കും ഇന്നോവയും കൂട്ടിയിടിച്ചാണ്...
NEWS & POLITICS
മണ്ണാര്‍ക്കാട്: എന്‍.ഷംസുദ്ദീന്റെ ചരിത്രവിജയം ആഘോഷിച്ച് നഗരത്തില്‍ യു.ഡി.എഫ്. നടത്തിയ ആഹ്ലാദപ്രകടനത്തില്‍ പ്രവര്‍ത്തകരുടെ ആവേശം അലതല്ലി.നെല്ലിപ്പുഴയില്‍ നിന്നും ആരംഭിച്ച് കുന്തിപ്പുഴയില്‍...
പാലക്കാട്: സ്കോൾ കേരള നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) കോഴ്സ് പതിനൊന്നാം ബാച്ചിന്റെ പൊതു പരീക്ഷ...
മണ്ണാര്‍ക്കാട്: അരയങ്കോട് ജ്യോതി നിലയത്തില്‍ മുന്‍ മയില്‍ വാഹനം കമ്പനി ജീവനക്കാരന്‍ ഗോപാലകൃഷ്ണന്‍ നായര്‍ (76) അന്തരിച്ചു. ഭാര്യ:ഗൗരിയമ്മ....
മണ്ണാര്‍ക്കാട്: വികസനാത്മകമായ പ്രവര്‍ത്തനവും രാഷ്ട്രീയത്തിലെ സൗമ്യതയും ലാളിത്യവും കൈമുതലാക്കിയ എന്‍.ഷംസുദ്ദീന് നാലാമങ്കത്തില്‍ മണ്ണാര്‍ക്കാട് നല്‍കിയത് മഹാവിജയം. കഴിഞ്ഞതവണത്തേക്കള്‍ നാലിരട്ടിയലധികം...
അഗളി: കേന്ദ്ര സര്‍ക്കാര്‍ അട്ടപ്പാടിക്ക് അനുവദിച്ച ആയുഷ് ആശുപത്രിക്ക് സ്ഥലം കണ്ടെത്താനാ യി സംസ്ഥാന സര്‍ക്കാരും അട്ടപ്പാടി ബ്ലോക്ക്...
വെള്ളിനേഴി: കനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യ ത്തില്‍ സൗജന്യ പേപ്പര്‍ ബാഗ്, ഫയല്‍, എന്‍വലപ്പ്...
പാലക്കാട് : വോട്ടെണ്ണല്‍ ദിനത്തില്‍ കനത്ത സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്....
പാലക്കാട് : ജില്ലയിലെ മൂന്ന് വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലായി മൊത്തം 30 വോട്ടെണ്ണല്‍ ഹാളുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. മൗണ്ട് സീന പബ്ലിക്...
പാലക്കാട്: വോട്ടെണ്ണാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.തിങ്കളാഴ്ച രാവിലെ എട്ടിന് മൂന്ന് കേന്ദ്രങ്ങളിലായി...