Category: Chittur

കാര്‍ഷിക ഉത്പാദന മേഖലയില്‍
നിന്ന് വൈന്‍ നിര്‍മ്മിക്കുന്നതിനുള്ള
സാധ്യതകള്‍ പ്രയോജനപ്പെടുത്തും
:മന്ത്രി കെ.കൃഷ്ണന്‍കുട്ടി

ചിറ്റൂര്‍:ആധുനിക കൃഷി രീതികള്‍ സ്വീകരിച്ച് കാര്‍ഷിക മേഖലയി ല്‍ വരുമാനം വര്‍ധിപ്പിക്കാമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃ ഷ്ണന്‍കുട്ടി. ജില്ലാ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നിര്‍വഹിച്ചു…

വയോജനങ്ങള്‍ക്കായി പല്ലശ്ശന പഞ്ചായത്തില്‍ സ്നേഹവീടൊരുങ്ങി

പല്ലശ്ശന: പഞ്ചായത്തിലെ വയോജനങ്ങള്‍ക്ക് ഒഴിവ് സമയം ചിലവി ടാനും വാര്‍ദ്ധക്യത്തിലെ ഒറ്റപ്പെടല്‍ ഒഴിവാക്കുന്നതിനും പല്ലശ്ശന കൂ ടല്ലൂരില്‍ സ്‌നേഹവീടൊരുങ്ങി. ജില്ലാ പഞ്ചായത്തിന്റെ 2020 – 21 സാമ്പത്തിക വര്‍ഷത്തില്‍ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടു ത്തിയാണ് സ്‌നേഹവീട് നിര്‍മ്മിച്ചത്. 1015.5 സ്‌ക്വയര്‍ ഫീറ്റ്…

കോപ്പംകുളമ്പ് എസ്.സി. കോളനി സമഗ്രവികസനം: കെ.ബാബു എം.എല്‍ എ. ഉദ്ഘാടനം ചെയ്തു

നെന്‍മാറ: അയിലൂര്‍ ഗ്രാമപഞ്ചായിലെ കോപ്പംകുളമ്പ് എസ്.സി. കോളനി സമഗ്രവികസനം കെ. ബാബു എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നെന്മാറ ബ്ലോക്ക് പഞ്ചായത്തിന്റെ 2021- 22 സാമ്പത്തിക വര്‍ഷത്തില്‍ അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് കോളനിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയിരിക്കുന്നത്. ആദ്യഘട്ട ത്തില്‍ പ്രദേശത്തെ…

സൗരപുരപ്പുറ സോളാര്‍ പദ്ധതി സംസ്ഥാനത്ത് വ്യാപിപ്പിക്കും : മന്ത്രി കെ. കൃഷ്ണന്‍കുട്ടി

ചിറ്റൂര്‍: സൗര പുരപ്പുറ സോളാര്‍ പദ്ധതി സംസ്ഥാനത്ത് വ്യാപിപ്പി ക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. കെ. എസ്.ഇ.ബി സൗര പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഐ.ആര്‍.ടി.സി – പരി ഷത് പ്രൊഡക്ഷന്‍ സെന്റര്‍ ചിറ്റൂരില്‍ സ്ഥാപിച്ച സൗര പുറപ്പുറ പദ്ധ തി…

എരുത്തേമ്പതി പോള്‍ സൂസൈ കനാല്‍ നിര്‍മ്മാണോദ്ഘാടനം: മന്ത്രി പി. പ്രസാദ് നിർവ്വഹിച്ചു

ചിറ്റൂര്‍: കര്‍ഷകന്റെ മനസ്സ് നിറഞ്ഞാലെ നാട് നിറയുകയുള്ളൂവെ ന്നും, കര്‍ ഷകന്റെ ഉത്പന്നങ്ങള്‍ക്ക് മതിയായ വില ലഭിച്ചാലെ ക ര്‍ഷകന്റെ മനസ്സ് നിറയുകയൂള്ളൂവെന്നും കാര്‍ഷിക വികസന ക ര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു. കര്‍ഷക വികസ ന കാര്‍ഷിക…

മുതലമട സമരം: അർഹരായവർക്ക് സമയബന്ധിതമായി വീടും സ്ഥലവും അനുവദിക്കും – മന്ത്രി കെ. രാധാകൃഷ്ണൻ

ചിറ്റൂര്‍:മുതലമട അംബേദ്കർ കോളനി നിവാസികളിൽ അർഹരാ യവർക്ക് സമയബന്ധിതമായി ലൈഫ്മിഷൻ്റെ ഭാഗമായി വീടും സ്ഥ ലവും നൽകാനുള്ള നടപടി സ്വീകരിക്കുമെന്ന് പട്ടികജാതി-പട്ടിക വർഗ്ഗ – ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷണൻ പറഞ്ഞു. മുത ലമട അംബേദ്കർ കോളനി നിവാസികൾ സ്ഥലവും വീടും…

മണ്ണിന്റെ പ്രത്യേകത അറിഞ്ഞുള്ള കൃഷി അനിവാര്യം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

ചിറ്റൂര്‍: മണ്ണിന്റെ പ്രത്യേകത തിരിച്ചറിഞ്ഞുള്ള ശാസ്ത്രീയമായ കൃ ഷിരീതിയില്‍ കര്‍ഷകര്‍ ശ്രദ്ധ ചെലുത്തണമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. മണ്ണ് പര്യവേഷണ, സംരക്ഷണവ കുപ്പ് സംഘടിപ്പിച്ച ലോക മണ്ണ് ദിനാചരണം ഉദ്ഘാടനം ചെയ്ത് സം സാരിക്കുകയായിരുന്നു മന്ത്രി. മണ്ണില്‍…

കമ്പാലത്തറ അഗ്രോപ്രോസ് ഫാമില്‍ കൃഷിയിട സോളാര്‍ വൈദ്യുതി പ്ലാന്റ്, പ്രിസിഷന്‍ ഫാമിംഗ് സംവിധാനം തുടങ്ങി

ചിറ്റൂര്‍: കമ്പാലത്തറ അഗ്രോപ്രോസ് ഫാമില്‍ അനര്‍ട്ട് സ്ഥാപിച്ച കൃ ഷിയിട സോളാര്‍ വൈദ്യുതി പ്ലാന്റും ഇറിഗേഷന്‍ വകുപ്പിന്റെ പ്രി സിഷന്‍ ഫാമിംഗ് സംവിധാനവും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. പ്രിസിഷന്‍ ഫാമിംഗ് രീതി സംസ്ഥാന ത്തൊട്ടാ കെ…

കൃഷിയിട സോളാര്‍ വൈദ്യുതി പ്ലാന്റ്, പ്രിസിഷന്‍ ഫാമിങ് സംവിധാനം ഉദ്ഘാടനം നാളെ

പാലക്കാട്: കമ്പാലത്തറ അഗ്രോപ്രോസില്‍ സ്ഥാപിച്ച കൃഷിയിട സോളാര്‍ വൈദ്യുതി പ്ലാന്റ് ഉദ്ഘാടനം കാര്‍ഷിക വികസന- കര്‍ഷ ക ക്ഷേമ മന്ത്രി പി. പ്രസാദും പ്രിസിഷന്‍ ഫാമിംഗ് സംവിധാനം ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും നാളെ (നവംബര്‍ 16) രാവിലെ…

മാലപൊട്ടിച്ച് കവര്‍ച്ച: പ്രതികളെ ശിക്ഷിച്ചു

ചിറ്റൂര്‍: മാല പൊട്ടിച്ച് കവര്‍ച്ച നടത്തിയ കേസില്‍ കൊഴിഞ്ഞാമ്പാറ ഗാന്ധിനഗര്‍ സ്വദേശി മിഥുന്‍ (ഒന്നാം പ്രതി), കൊഴിഞ്ഞാമ്പാറ ഗാ ന്ധിനഗര്‍ സ്വദേശി അരുണ്‍ കുമാര്‍ (രണ്ടാം പ്രതി) എന്നിവരെ ചിറ്റൂ ര്‍ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്ന് വര്‍ഷം…

error: Content is protected !!