അക്കിത്തം അന്തരിച്ചു;മനുഷ്യ സ്‌നേഹത്തിന്റെ മഹാകവി
തൃശ്ശൂര്‍:ജ്ഞാനപീഠ ജേതാവ് മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി അന്തരിച്ചു.94 വയസ്സായിരുന്നു.വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തൃശ്ശൂരിലെ സ്വാകര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഇന്ന് രാവിലെ 8.10 ഓടെയായിരുന്നു അന്ത്യം. പാലക്കാട് ജില്ലയിലെ കുമരനെല്ലൂരില്‍ അമേറ്റൂര്‍ അക്കിത്തത്ത് മന യില്‍ 1926 മാര്‍ച്ച് 18ന് അക്കിത്തത്ത്…