കാഞ്ഞിരപ്പുഴ വലതുകരകനാല്‍ നാളെ തുറക്കും
മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ വലതുകര കനാല്‍വഴി കാര്‍ഷി കമേഖലയിലേക്കുള്ള ജലവിതരണം നാളെ മുതല്‍ തുടങ്ങും. രാവിലെ 10ന് കനാല്‍ തുറ ക്കുമെന്ന് അധികൃതര്‍ അറിയിച്ചു. തെങ്കര, കൈതച്ചിറ, മേലാമുറി, ചേറുംകുളം, ചിറ പ്പാടം, മെഴുകുംപാറ എന്നിവടങ്ങളിലെ കര്‍ഷകരുടെ ആവശ്യം…