മണ്ണാര്‍ക്കാട്:കൗമാരകലയുടെ മഹാമേളയില്‍ മികച്ച നേട്ടം സ്വന്ത മാക്കി നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍...
Mannarkkad
മണ്ണാര്‍ക്കാട്:അഞ്ചുദിവസങ്ങളിലായി നടന്ന മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തില്‍ കുമരംപുത്തൂര്‍ പഞ്ചായത്ത് ഓവറോള്‍ കിരീടം ചൂടി.അലനല്ലൂര്‍ പഞ്ചായത്ത് രണ്ടാം സ്ഥാനം...
കേട്ടോപ്പാടം: ഭീമനാട് സെന്ററില്‍ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് നിര്‍മ്മാണം താത്കാലികമായി നിര്‍ത്തിവെക്കാന്‍...
കോട്ടോപ്പാടം: മാളിക്കുന്ന് അങ്കണ്‍വാടിയും പരിസരവും എംഎസ്എഫ് ശാഖാ കമ്മിറ്റി പ്രവര്‍ത്തകര്‍ ശുചീകരിച്ചു. അങ്കണ്‍വാടി കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്തെ...
അലനല്ലൂര്‍: ഗ്രാമ പഞ്ചായത്തിലെ എടത്തനാട്ടുകര പ്രദേശത്തെ മുണ്ടക്കുന്ന്,പടിക്കപ്പാടം,വട്ടമണ്ണപ്പുറം വാര്‍ഡുകളിലെ മാലിന്യ ങ്ങള്‍ ഹരതികര്‍മ്മ സേനാംഗങ്ങളെത്തി ശേഖരിച്ചു.മാലിന്യമുക്ത അലനല്ലൂര്‍ പദ്ധതിയുടെ...
തൃത്താല:മലയാള സാഹിത്യ പ്രസ്ഥാനത്തിന്റെ അഭിവൃദ്ധിക്കായി ജീവിതം ഉഴിഞ്ഞുവെച്ച മഹാപ്രതിഭയാണ് അക്കിത്തമെന്ന് ഉന്ന തവിദ്യാഭ്യാസ ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി കെ...
കുമരംപുത്തൂര്‍:എസ്്ബിസി ആര്‍ട്‌സ് അന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ചുള്ളിയോടും യുവജന ക്ഷേമ ബോര്‍ഡും സംയുക്തമായി നെച്ചു ള്ളി ഗവ.ഹൈസ്‌കൂള്‍ ശുചീകരിച്ചു....
അലനല്ലൂര്‍ : മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ഉപജില്ല വിഭജിച്ച് അലനല്ലൂര്‍ കേന്ദ്രീകരിച്ച് പുതിയ ഉപജില്ല രൂപീകരിക്കണമെന്ന് കെ.എസ്.ടി.എ അലനല്ലൂര്‍ ബ്രാഞ്ച്...
കുമരംപുത്തൂര്‍:ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി കുമരംപുത്തൂര്‍ കഷായപ്പടി മഹാത്മ ആര്‍ട്‌സ് അന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ എയ്ഡ്‌സ് ബോധവല്‍ക്കരണ...