ഭരണഘടന രാഷ്ട്രത്തെ ഏകോപിപ്പിക്കുന്ന അടിസ്ഥാനശില: ജില്ലാ ജഡ്ജ് ഭരണഘടനാദിനം ആചരിച്ചു
മലമ്പുഴ: രാഷ്ട്രത്തെ ഒരുമിച്ച് നിര്‍ത്തുന്ന അടിസ്ഥാനശിലയാണ് ഭരണഘടനയെന്നും എവരും സമത്വവും സന്തോഷവും സമാധാന വും ഉറപ്പുവരുത്താന്‍ ഭരണഘടനാനുസൃതമായ ജീവിതം ഉറപ്പാക്ക ണമെന്നും ജില്ലാ ജഡ്ജ് കെ.പി. ഇന്ദിര പറഞ്ഞു. മലമ്പുഴ ഗിരിവികാസില്‍ നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഭരണഘടനാ ദിനാചരണം ഉദ്ഘാടനം…