പി അബ്ദുള്‍ ഗഫൂര്‍ രക്തസാക്ഷിദിനം ആചരിച്ചു
കുമരംപുത്തൂര്‍:സിപിഎം ഡിവൈഎഫ്‌ഐ നേതാവായിരുന്ന അരിയൂരിലെ പി അബ്ദുള്‍ ഗഫൂര്‍ രക്തസാക്ഷി ദിനം ആചരിച്ചു. സിപിഎം കുമരംപുത്തൂര്‍ ലോക്കലിലെ മുഴുവന്‍ കേന്ദ്രങ്ങളിലും പ്രഭാത ഭേരിയോടെ പതാക ഉയര്‍ത്തി.അരിയൂരിലെ അബ്ദുല്‍ ഗഫൂര്‍ സ്മൃതി മണ്ഡപത്തില്‍ ലോക്കല്‍ സെക്രട്ടറി ജി സുരേഷ് കുമാര്‍ പതാക ഉയര്‍ത്തി.…