Mannarkkad

മണ്ണാര്‍ക്കാട്:നഗരസഭയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയെന്ന് സിപിഎം ലോക്കല്‍ കമ്മിറ്റി.ജനങ്ങളേയും കൗ ണ്‍സില്‍ അംഗങ്ങളേയും വിശ്വാസത്തിലെടുത്താണ് പ്രതിരോധ...
മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് നഗരത്തില്‍ മോഷണം.ലോക് ഡൗണ്‍ ഇള വില്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന നാല് വ്യാപാര സ്ഥാപനങ്ങളിലാണ് കവര്‍ച്ച അരങ്ങേറിയത്.ബുധനാഴ്ച രാത്രി...
പാലക്കാട്: കഴിഞ്ഞ ഒന്നര വര്‍ഷക്കാലത്തോളമായി കോവിഡ് മൂലം അരങ്ങുകള്‍ നഷ്ടപ്പെട്ട് ജീവിക്കാന്‍ മാര്‍ഗമില്ലാതെ കഴിയുന്ന കലാകാരന്‍മാരെ സഹായിക്കണമെന്ന് സര്‍ക്കാരിനോട്...
മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ വനംകൊള്ളയ്‌ക്കെതിരെ യുഡി എഫ് ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തി. വനംകൊള്ള യെ കുറിച്ച് ഹൈക്കോടതിയുടെ...
ഷോളയൂര്‍: കോവിഡ് മുന്നണി പോരാളികളായി ഷോളയൂര്‍ കുടും ബാരോഗ്യ കേന്ദ്രത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശാ പ്രവര്‍ത്ത കര്‍ക്ക് അട്ടപ്പാടി...
മണ്ണാര്‍ക്കാട്: ചങ്ങലീരി പരേതനായ കോളശ്ശേരി ഉണ്ണീന്‍കുട്ടി ഹാജി യുടെ ഭാര്യ മറിയ (72) നിര്യാതയായി.അരിയൂര്‍ നാലകത്ത് കോഴി ശ്ശേരികുടുംബാംഗമാണ്.മക്കള്‍:ഖദീജ,സൈനബ.മരുമക്കള്‍:കൊടക്കാന്‍...
error: Content is protected !!