Category: Uncategorized

അനധികൃത വയറിങ്ങിനെതിരെ നടപടി സ്വീകരിക്കും

മണ്ണാര്‍ക്കാട് : സംസ്ഥാന ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡ് ലൈസന്‍സില്ലാതെ അനധികൃതമായി വയറിങ് ചെയ്യുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ അനധികൃത വയറിങ് തടയുന്നതിനുള്ള പുതിയ ജില്ലാ കമ്മിറ്റിയുടെ ആദ്യ യോഗത്തി ല്‍ തീരുമാനം. പൊതുജനങ്ങള്‍- വയര്‍മാന്‍-കെ.എസ്.ഇ.ബി ഫീല്‍ഡ് ജീവനക്കാര്‍ എന്നി വര്‍ക്കിടയില്‍ കാര്യക്ഷമമായ…

ഒപ്പറ പദ്ധതി:അട്ടപ്പാടി സ്പെഷ്യല്‍ പ്രോജക്ട് ആനിമേറ്റര്‍മാര്‍ക്ക് പരിശീലനം നല്‍കി

അഗളി: അട്ടപ്പാടി ബ്ലോക്കിലെ പട്ടികവര്‍ഗ വിഭാഗത്തിലെ അഭ്യസ്തവിദ്യരായ ഉദ്യോഗാര്‍ ത്ഥികള്‍ക്ക് വിജ്ഞാന തൊഴിലുകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഒപ്പറ പദ്ധതിയുടെ ഭാഗമായി സ്പെഷ്യല്‍ പ്രോജക്ടിലെ ആനിമേറ്റര്‍മാര്‍ക്ക് പരിശീലനം നല്‍കി. കേരള നോളജ് ഇക്കോണമി മിഷന്‍ ഡൈവേഴ്സിറ്റി ആന്‍ഡ് ഇന്‍ക്ലൂഷന്‍ പ്രോഗ്രാ…

തെരുവോര കച്ചവടത്തിനെതിരെ പരാതിയുമായി ഏകോപന സമിതി

മണ്ണാര്‍ക്കാട് : നഗരത്തിലെ തെരുവോര കച്ചവടത്തിനെതിരെ പരാതിയുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂനിറ്റ് ഭാരവാഹികള്‍ രംഗത്ത്. കല്ലടി കോളജ് മുതല്‍ നെല്ലിപ്പുഴ വരെയുള്ള തെരുവോരത്തെ കച്ചവടം നിയമപരമായി ഒഴിവാക്കാന്‍ ഒഴിപ്പിക്കാന്‍ നഗരസഭ ഇടപെടണമെന്ന് വ്യാപാരികള്‍ ഇന്ന് നഗരസഭാ…

മലയാളഭാഷാ ദിനാചരണം ജില്ലാതല ഉദ്ഘാടനം നടന്നു

പാലക്കാട്‌ : മലയാള ഭാഷ പല രീതിയില്‍ സംസാരിക്കുന്നവരാണ് പാലക്കാട്ടുകാരെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഒരോ രീതിയിലാണ് ഭാഷ കൈകാര്യം ചെയ്യുന്നത്. പരാതികളും പ്രശ്‌നങ്ങളും പറയുന്ന രീതിയും അതിനനുസരിച്ച് വ്യത്യസ്തമാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.…

വീട്ടിലെ ടി.വി പൊട്ടിത്തെറിച്ചു; ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് നിഗമനം

മണ്ണാര്‍ക്കാട് : വീട്ടിലെ ടി.വി പൊട്ടിത്തെറിച്ച് ടി.വി.സ്റ്റാന്റ് പൂര്‍ണമായും കത്തിനശിച്ചു. കാരാകുര്‍ശ്ശി കിളിരാനി പുലാക്കല്‍കടവ് കല്ലടി വീട്ടില്‍ ഫാത്തിമയുടെ വീട്ടിലെ ടി.വിയാണ് പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം. ആളപായമില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് കാരണമെന്ന് കരുതുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് തീയണച്ചു.…

എം.ഡി.എം.എയുമായി അലനല്ലൂര്‍ സ്വദേശി പിടിയില്‍

മണ്ണാര്‍ക്കാട് : മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പൊലിസിന്റെ പിടിയിലായി. അലനല്ലൂര്‍ കര്‍ക്കിടാംകുന്ന് ചങ്ങരംചാത്തി വീട്ടില്‍ സുഭാഷ് (40) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും 33.8 ഗ്രാം എം.ഡി.എം.എയും ലഹരികടത്താന്‍ ഉപ യോഗിച്ച മോട്ടോര്‍ സൈക്കിളും പൊലിസ് പിടിച്ചെടുത്തു. മണ്ണാര്‍ക്കാട് പൊലിസും…

സി എച്ച് പ്രതിഭാ ക്വിസ് സീസൺ അഞ്ച്: ജില്ലാതല മത്സരം നാളെ

ചെർപ്പുളശ്ശേരി: മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ്കോയയുടെ സ്മരണാർത്ഥം കേരളാ സ്കൂൾ ടീച്ചേഴ്സ് യൂണിയൻ പൊതുവിദ്യാഭ്യാസവകുപ്പിന്റെ അംഗീകാരത്തോടെ സംഘടി പ്പിക്കുന്ന സി.എച്ച് പ്രതിഭാ ക്വിസ് സീസൺ അഞ്ച് ജില്ലാതല മത്സരങ്ങൾ നാളെ ചെർപ്പു ളശ്ശേരി ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നടക്കും. രാവിലെ 10…

വനമേഖലയിലെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്തു

കോട്ടോപ്പാടം : പഞ്ചായത്തിലെ പുറ്റാനിക്കാട് വനമേഖലയിലുള്ള പ്ലാസ്റ്റിക് മാലിന്യം ശ്രമദാനത്തിലൂടെ നീക്കം ചെയ്തു. സന്തോഷ് ലൈബ്രറിയുടെ നേതൃത്വത്തില്‍ കോട്ടോ പ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂനിറ്റ്, ഹരിത കര്‍മ സേന, വനംവകുപ്പ് ജീവനക്കാര്‍ ഉള്‍പ്പടെ നൂറോളം പേര്‍…

ഹ്രസ്വകാല, ഫിക്‌സഡ് നിക്ഷേപങ്ങളുടെ പലിശ വര്‍ധിപ്പിച്ചു

മണ്ണാര്‍ക്കാട് : ഹ്രസ്വകാല, ഫിക്‌സഡ് ട്രഷറി നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ധി പ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. 181 മുതല്‍ 365 ദിവസം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ 5.90 ശതമാനത്തില്‍ നിന്ന് ആറ് ശതമാനമായി വര്‍ധിപ്പിച്ചു. 366 ദിവസം മുതല്‍ രണ്ടു വര്‍ഷം…

നവ മാധ്യമങ്ങള്‍ സമൂഹ നന്മക്കായി ഉപയോഗപ്പെടുത്തണം ; വിസ്ഡം ജില്ലാ മാധ്യമ ശില്‍പശാല

മണ്ണാര്‍ക്കാട് : നവമാധ്യമങ്ങളെ സമൂഹ നന്മക്കായി ഉപയോഗിക്കണമെന്ന് വിസ്ഡം ഇസ്ലാ മിക് ഓര്‍ഗനൈസേഷന്‍, യൂത്ത്, സ്റ്റുഡന്റ്സ് ജില്ലാ സമിതികള്‍ സംയുക്തമായി, മണ്ണാ ര്‍ക്കാട് നടത്തിയ ജില്ലാ മാധ്യമ ശില്‍പശാല അഭിപ്രായപ്പെട്ടു. ഓണ്‍ലൈന്‍ മേഖലകളി ലെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി സമൂഹത്തില്‍ ധാര്‍മികതയും അച്ചടക്കവും…

error: Content is protected !!