29/01/2026

Uncategorized

കല്ലടിക്കോട്:തച്ചമ്പാറയില്‍ ദേശീയപാതയോരത്ത് മണ്ണെടുത്ത കുഴിയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിയുന്ന തിനായി പോലീസ് രേഖാ ചിത്രം പുറത്ത് വിട്ടു.രണ്ട്...
പാലക്കാട്: ചലച്ചിത്രമേളയിലെ പ്രേക്ഷകരുടെ ഇഷ്ടചിത്രം തെര ഞ്ഞെടുക്കാനുള്ള വോട്ടിംഗ് വ്യാഴാഴ്ച ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ 10 മണി മുതൽ...
പാലക്കാട്:ഇരുപത്തഞ്ചാമതു കേരളാ രാജ്യാന്തര ചലച്ചിത്ര മേളക്ക് വെള്ളിയാഴ്ച പാലക്കാടിന്റെ മണ്ണില്‍ കൊടിയിറക്കം . തിരുവനന്ത പുരത്തു ഫെബ്രുവരി 10...
മണ്ണാര്‍ക്കാട്:കൂട്ടുകാരുമൊത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാ ര്‍ത്ഥി മുങ്ങിമരിച്ചു.കരിമ്പുഴ കോട്ടപ്പുറം കുന്നത്ത് വീട്ടില്‍ ഹൈദ്രു വിന്റെ മകന്‍ മുഹമ്മദ് റോഷന്‍...
പാലക്കാട്:ലോക സിനിമാക്കാഴ്ചകള്‍ മുന്നേറുന്ന രാജ്യാന്തര മേളയി ല്‍ മലയാള ചിത്രങ്ങള്‍ക്ക് പ്രിയമേറുന്നു. മത്സര ചിത്രങ്ങളായ ചുരു ളി ,ജയരാജിന്റെ...
പാലക്കാട്: പാലക്കാടിന് പുതിയൊരു ചലച്ചിത്ര സംസ്ക്കാരം സമ്മാ നിക്കാൻ രാജ്യാന്തര ചലച്ചിത്രമേള ഉപകരിക്കുമെന്ന് പ്രശസ്ത സാഹി ത്യകാരൻ മുണ്ടൂര്‍...
പാലക്കാട്: ചലച്ചിത്ര മേളയിൽ പങ്കെടുക്കുന്നവര്‍ക്കുള്ള കോവിഡ് ആന്‍റിജന്‍ ടെസ്റ്റ് നാളെയും (തിങ്കൾ ) തുടരും. രാവിലെ 10 മുതൽ...
കുമരംപുത്തൂര്‍:കെ എസ് യു പാലക്കാട് ജില്ലാ കമ്മിറ്റി വേര് എന്ന പേരില്‍ ജില്ലയിലുട നീളം യൂണിറ്റ് രൂപീകരിക്കുന്നതിന്റെ ഭാഗമാ...
error: Content is protected !!