Category: Uncategorized

എച്ച് വൺ എൻ വൺ: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

മലപ്പുറം: ജില്ലയിലെ വണ്ടൂർ, പെരിന്തൽമണ്ണ, കുറ്റിപ്പുറം, എടപ്പാൾ, തവനൂർ,പൊന്നാനി എന്നീ മേഖലകളിൽ എച്ച് വൺ എൻ വൺ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനാൽ, ഇത്തരം പനികൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ ഡോക്ടർ ആർ രേണുക അറിയിച്ചു. വായുവിലൂടെ പകരുന്ന…

വയനാട് ദുരന്തം: ചാലിയാറില്‍ നിന്ന് ഇന്ന് ഒരു മൃതദേഹവും ഒരു ശരീര ഭാഗവും ലഭിച്ചു

നിലമ്പൂര്‍: വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ ഭാഗത്ത് ചാലിയാര്‍ പുഴയി ല്‍ തുടരുന്ന തിരച്ചിലില്‍ ഇന്ന് (വ്യാഴം) ഒരു മൃതദേഹവും ഒരു ശരീര ഭാഗവു കൂടി ലഭി ച്ചു. ഇതോടെ മലപ്പുറം ജില്ലയില്‍ നിന്ന് ലഭിച്ച് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ച…

വീട്ടമ്മയെ തള്ളിയിട്ട് ആഭരണങ്ങള്‍ കവര്‍ന്നു

മണ്ണാര്‍ക്കാട് : നടന്നുപോവുന്നതിനിടെ വീട്ടമ്മയെ റോഡരികിലെ ചാലിലേക്ക് തള്ളി യിട്ട ശേഷം ആഭരണങ്ങള്‍ കവര്‍ന്നു. കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പൂഞ്ചോലയില്‍ ഇന്നലെ രാവിലെ 6.15 നാണ് സംഭവം. പൂഞ്ചോല കന്നുംകുളമ്പില്‍ ജോണിന്റെ ഭാര്യ ജെസ്സി (59) യുടെ ആഭരണങ്ങളാണ് അപഹരിക്കപ്പെട്ടത്. കഴുത്തില്‍ ഉണ്ടായിരുന്ന…

ദേശീയ പഞ്ചഗുസ്തി: കേരളത്തിന്റെ കരുത്തറിയിച്ച് തച്ചമ്പാറ,കാരാകുര്‍ശ്ശി സ്വദേശികള്‍

മണ്ണാര്‍ക്കാട് : ഇന്ത്യന്‍ ആം റസ്ലിങ് ഫെഡറേഷന്‍ ഛത്തീസ്ഗഡിലെ റായ്പൂരില്‍ നടത്തിയ 46-ാമത് ദേശീയ പഞ്ചഗുസ്തി മത്സരത്തില്‍ കാരാകുര്‍ശ്ശി സ്വദേശികളായ രണ്ട് പേര്‍ക്കും തച്ചമ്പാറ സ്വദേശിക്കും മെഡല്‍നേട്ടം. വാഴമ്പുറം ഉപ്പുകുഴിയില്‍ അനസ് (26), വാഴമ്പുറം പാറശ്ശേരി മുഹമ്മദ് സനിയ്യ്, തച്ചമ്പാറ പുത്തന്‍കുളം…

കാണാതായി

മലപ്പുറം: പെരിന്തല്‍മണ്ണ തൂത കണക്കാട്ടുകുഴി വീട്ടില്‍ വേലായുധന്റെ മകന്‍ ശ്യാം കിരണ്‍ (31 വയസ്സ്) എന്നയാളെ 2022 മെയ് 7 മുതല്‍ കാണാതായി. കാണാതായ ദിവസം പുലര്‍ച്ചെ അഞ്ചുമണിക്ക് മലപ്പുറം മുണ്ടുപറമ്പിലുള്ള വാടകവീട്ടില്‍ നിന്ന് അദ്ദേഹം ജോലി ചെയ്യുന്ന പൊന്നാനി താലൂക്ക്…

വയനാട് ദുരന്തം: ചാലിയാറില്‍ നിന്ന് ഇന്ന് ഒരു മൃതദേഹവും നാല് ശരീര ഭാഗങ്ങളും ലഭിച്ചു

നിലമ്പൂര്‍: വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ ഭാഗത്ത് ചാലിയാര്‍ പുഴയി ല്‍ തുടരുന്ന തിരച്ചിലില്‍ ഇന്ന് (ബുധന്‍) ഒരു മൃതദേഹവും 4 ശരീര ഭാഗങ്ങളും കൂടി ലഭിച്ചു. ഇതോടെ മലപ്പുറം ജില്ലയില്‍ നിന്ന് ലഭിച്ച് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ച ആകെ…

ബൈക്കിലെത്തി മാലപൊട്ടിക്കല്‍ : രണ്ടുപേര്‍ പിടിയില്‍

പാലക്കാട് : എലപ്പുള്ളിയില്‍ ബൈക്കുമായി സ്‌കൂട്ടര്‍ യാത്രക്കാരിയെ പിന്തുടര്‍ന്ന് സ്വ ര്‍ണമാല കവര്‍ന്ന കേസില്‍ രണ്ടുപേരെ പാലക്കാട് കസബ പൊലിസ് അറസ്റ്റ് ചെയ്തു. കൊല്ലം വടക്കേവിള അയത്തില്‍ സെയ്താലി (24) പള്ളിമൊക്ക് വടക്കേവിള തേജസ് നഗറില്‍ അമീര്‍ഷാ (28) എന്നിവരെയാണ് എറണാകുളം…

ഇഞ്ചിക്കുന്ന് പാതയോരത്ത് മണ്ണിടിഞ്ഞു

പാലക്കയം ഇഞ്ചിക്കുന്ന് ശിങ്കപ്പാററോഡില്‍ മണ്ണിടിച്ചില്‍. ഗതാഗതം തടസ്സപെട്ടു. തി ങ്കളാഴ്ച്ച വൈകീട്ട് 4.30 നാണ് സംഭവം. രാവിലെ മുതല്‍ തുടങ്ങിയ ശക്തമായ മഴ യെത്തുടര്‍ന്ന് റോഡിന്റെ ഒരു വശത്തുണ്ടായിരുന്ന കുന്നിലെ ഒരുഭാഗം അടര്‍ന്ന് റോഡിലേക്ക് പതിക്കുകയായിരുന്നു. വനംവകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്തെ മണ്ണാണ്…

പൊന്നാനിയിൽ കണ്ടെത്തിയത് മലമ്പനി തന്നെ: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മലപ്പുറം : പൊന്നാനി നഗരസഭയിൽ കുറ്റിക്കാട് പ്രദേശത്ത് കണ്ടെത്തിയത് മലമ്പനി രോഗം (പ്ലാസ്മോഡിയം വൈവാക്സ്) തന്നെയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. പൊന്നാനിയിൽ കണ്ടെത്തിയത് മലമ്പനിയല്ലെന്ന രൂപത്തില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.…

കൂറുമാറ്റം: ആറ് ഗ്രാമപഞ്ചായത്ത് അംഗങ്ങളെ അയോഗ്യരാക്കി  

തിരുവനന്തപുരം: കാസർകോട് ഈസ്റ്റ് എളേരി, എറണാകുളം പൈങ്ങോട്ടൂർ, പാലക്കാട് പുതൂർ ഗ്രാമപഞ്ചായത്തുകളിലെ ആറ് അംഗങ്ങളെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷ ണർ എ.ഷാജഹാൻ കൂറുമാറ്റനിരോധന നിയമപ്രകാരം അയോഗ്യരാക്കി. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് അംഗം ജിജി തോമസ് തച്ചാർകുടി യിൽ, 14-ാം…

error: Content is protected !!