Category: Uncategorized

ലൈഫ് പദ്ധതി ഗുണഭോക്തൃ ലിസ്റ്റ് ഉടന്‍ പ്രസിദ്ധീകരിക്കണം; ഗഫൂര്‍ കോല്‍കളത്തില്‍ മുഖ്യമന്ത്രിക്ക് നിവേദനമയച്ചു

മണ്ണാര്‍ക്കാട് : ലൈഫ് ഭവന പദ്ധതിയില്‍ വീടിനു വേണ്ടി അപേക്ഷ നല്‍കിയവരുടെ കാത്തിരിപ്പ് അനന്തമായി നീണ്ടു പോകുന്നതിനാ ല്‍ അപേക്ഷകളില്‍ ഉടന്‍ തീരുമാനമെടുത്ത് അര്‍ഹതപ്പെട്ടവര്‍ക്ക് വീട് അനുവദിക്കുന്നത് വേഗതയിലാക്കണമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ അവശ്യപ്പെട്ടു.അപേക്ഷ നല്‍കി വീട് എന്ന…

മോഡല്‍ ഫോറസ്റ്റ് സ്‌റ്റേഷനും ചെക്‌പോസ്റ്റ് കെട്ടിട സമുച്ചയത്തിനും തറക്കല്ലിട്ടു

അഗളി: കേരള വനം വന്യജീവി വകുപ്പ് സൈലന്റ് വാലി ഡിവിഷ നിലെ അമ്പലപ്പാറ മോഡല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ ,മണ്ണാര്‍ക്കാട് ഡിവി ഷന്‍ പരിധിയിലെ ആനക്കട്ടി ഫോറസ്റ്റ് ചെക്ക് പോസ്റ്റ് കെട്ടിട സമുച്ച യം എന്നിവയുടെ തറക്കല്ലിടല്‍ ചടങ്ങിന്റെ ഉദ്ഘാടനം വനം വന്യ…

സഹകരണ കോളേജുകള്‍ക്ക് സ്ഥിരം അഫിലിയേഷന്‍ ലഭ്യമാക്കണം:മണ്ണാര്‍ക്കാട് കോ ഓപ്പറേറ്റീവ് എജ്യുക്കേഷണല്‍ സൊസൈറ്റി

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ സഹകരണ കോളേജുകളുടെ സവിശേ ഷതകള്‍ പരിഗണിച്ച് സര്‍ക്കാര്‍,എയ്ഡഡ് കോളേജ് കഴിഞ്ഞാല്‍ ഒരു പ്രത്യേക വിഭാഗമാക്കി ഈ കോളേജുകളെ ഉയര്‍ത്തണമെന്നും യുജി സി ആനുകൂല്ല്യങ്ങള്‍ ലഭ്യമാക്കുന്ന തരത്തില്‍ സ്ഥിരം അഫിലിയേ ഷന്‍ ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ അനുകൂല നടപടികള്‍…

തെങ്കര-കോല്‍പ്പാടം റോഡ് നവീകരണത്തിന് 20ലക്ഷം അനുവദിച്ചു

തെങ്കര: കാത്തിരിപ്പുകള്‍ക്കൊടുവില്‍ തെങ്കര – കോല്‍പ്പാടം റോ ഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരവഴി തെളിയുന്നു.റോഡ് നവീകരണത്തിനായി ജില്ലാ പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതി യില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായ ത്ത് അംഗം ഗഫൂര്‍ കോല്‍ക്കളത്തില്‍ അറിയിച്ചു.പ്രവൃത്തികള്‍ വേഗത്തിലാക്കുമെന്നും…

ജില്ലയില്‍ രണ്ടുപേരില്‍ ഡെല്‍റ്റ വേരിയന്റ് വൈറസ് ബാധ സ്ഥിരീകരിച്ചു

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ കോവിഡ് ബാധിച്ച് രോഗമുക്ത രായ രണ്ടുപേരില്‍ ജനിതക മാറ്റം വന്ന ഡെല്‍റ്റ വേരിയന്റ് വൈ റസ് ബാധ ഉണ്ടായിരുന്നതായി ഡിഎംഒ ഡോ കെ.പി റീത്ത സ്ഥിരീ കരിച്ചു. അമ്പതു വയസിനടുത്ത പ്രായമുള്ള രണ്ട് സ്ത്രീകളിലാണ് വൈറസ് ബാധ…

എസ്എഫ്‌ഐ പഠനവണ്ടി പ്രയാണം തുടങ്ങി

തച്ചനാട്ടുകര: നമുക്കൊരുക്കാം അവര്‍ പഠിക്കട്ടെ എന്ന മുദ്രാവാക്യ വുമായി തച്ചനാട്ടുകര ലോക്കല്‍ കമ്മിറ്റി പരിധിയിലെ നിര്‍ധനരായ നൂറ് വിദ്യാര്‍ത്ഥികള്‍ക്ക് എസ്എഫ്‌ഐ ലോക്കല്‍ കമ്മിറ്റി നല്‍കുന്ന പഠനകിറ്റ് വിതരണം ഒറ്റപ്പാലം എംഎല്‍എ അഡ്വ.കെ.പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. പഠനവണ്ടിയുടെ ഫ്‌ലാഗ് ഓഫും അദ്ദേഹം നിര്‍വ്വ…

സഹജീവി സ്‌നേഹത്തിന്റെ
മാതൃകയായി വിദ്യാര്‍ത്ഥികള്‍

അലനല്ലൂര്‍: കോവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നി ധിയിലേക്ക് തുക കൈമാറി എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹ യര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. 2019-20 വര്‍ഷത്തെ ഏഴാം തരത്തിലെ എ ഡിവിഷന്‍ വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച തുകയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈ മാറിയത്.സ്‌കൂളില്‍…

തദ്ദേശസ്ഥാപനങ്ങളില്‍ ടി പി ആര്‍ അനുസരിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ജില്ലയിലും തുടരും

മണ്ണാര്‍ക്കാട്: സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങ ളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് ഏര്‍പ്പെടുത്തിയ നി യന്ത്രണങ്ങള്‍ നാളെ മുതല്‍ ജില്ലയിലും നടപ്പിലാക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സനും ജില്ലാ കളക്ടറുമായ മൃണ്‍മയി ജോഷി അറിയിച്ചു. തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ 7…

ലോക്ക് ഡൗണ്‍ ലംഘനം; സ്ഥാപനത്തിനെതിരെ കേസ്

മണ്ണാര്‍ക്കാട്:ലോക്ക് ഡൗണ്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാ ട് നഗരത്തിലെ ഇ കൊമേഴ്‌സ് സ്ഥാപനത്തിനെതിരെ പോലീസ് കേ സെടുത്തു.സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള സമയത്തിന് മുന്നേ തുറന്ന് പ്രവര്‍ത്തിക്കുകയും 12 ഓളം പേര്‍ കൂട്ടം കൂടി ജോലി ചെയ്തതിനുമാ ണ് നടപടിയെടുത്തതെന്ന് മണ്ണാര്‍ക്കാട് പോലീസ് അറിയിച്ചു.…

വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ്

മണ്ണാര്‍ക്കാട്: ബിജെപി ഹെല്‍പ്പ് ഡെസ്‌കിന്റെ നേതൃത്വത്തില്‍ അരയങ്ങോട് കോവിഡ് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു.മൊബൈല്‍ ഫോണ്‍ സൗകര്യം ഇല്ലാത്തവര്‍ക്കും രജിസ്‌ട്രേഷന്‍ അറിയാത്തവര്‍ക്കുമായാണ് ക്യാമ്പ് സംഘടിപ്പി ച്ചത്.വാര്‍ഡ് കൗണ്‍സിലര്‍ പി പ്രസാദ്,ബിജു നെല്ലംമ്പാനി,വി രാജേഷ്,മനീഷ്,ആര്‍ മണികണ്ഠന്‍,എം ബിന്ദു,പി പ്രവീണ്‍കുമാര്‍,ടി സജിത എന്നിവര്‍ സംസാരിച്ചു.

error: Content is protected !!