Uncategorized

മണ്ണാര്‍ക്കാട്: നഗരാതിര്‍ത്തിയിലെ എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്‍ വശം ഉയരനടപ്പാതവേണമെന്ന ആവശ്യം ശക്തമാകുന്നു.സുരക്ഷിതയാത്രക്കായി വിദ്യാര്‍ഥികളുടെ കാത്തിരിപ്പ് തുടരുന്നു....
അലനല്ലൂര്‍: എടത്തനാട്ടുകര ചോലമണ്ണ് ചൂരപ്പട്ട ഭാഗത്ത് തോട്ടത്തില്‍ പുലിയെ കണ്ട തായി തൊഴിലാളികള്‍. പൊന്‍പാറ സ്വദേശി ടി.വി. സെബാസ്റ്റ്യന്റെ...
അലനല്ലൂര്‍: എടത്തനാട്ടുകര തടിയംപറമ്പ് കാരാടന്‍ വീട്ടില്‍ അബ്ദു (86) അന്തരിച്ചു. ഭാര്യ: പാത്തുമ്മ. മക്കള്‍:സുലൈഖ, ഉമ്മര്‍, അബു, ഉസ്മാന്‍,ഷൗക്കത്ത്മരുമക്കള്‍:...
കല്ലടിക്കോട്: സി.പി.എം. നേതൃത്വത്തില്‍ കരിമ്പ ഇടക്കുറുശ്ശിയിലുള്ള കാഴ്ചശേഷിയി ല്ലാത്ത നിര്‍ധനയായ ജമീലയ്ക്കായി നിര്‍മിച്ച സ്‌നേഹഭവനത്തിന്റെ താക്കോല്‍ കൈമാറി. ജില്ലാ...
കാഞ്ഞിരപ്പുഴ : ചിറക്കല്‍പ്പടി -കാഞ്ഞിരപ്പുഴ റോഡില്‍ പാലാമ്പട്ടയിലുണ്ടായ വാഹനാ പകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു. പള്ളിക്കുറുപ്പ് പാറോപ്പാടം രാജേഷിന്റെ...
തിരുവനന്തപുരം: ഉത്തര്‍പ്രദേശ് സ്വദേശികളായ രുചിയുടേയും ശിശുപാലിന്റേയും നാലുമാസം പ്രായമുള്ള കുഞ്ഞിനെ രക്ഷിച്ചെടുത്ത് സംസ്ഥാന സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതി. ഒക്ടോബർ...
error: Content is protected !!