admin

കുമരംപുത്തൂര്‍: ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ ഫോണില്ലാ തെ ബുദ്ധിമുട്ടിയ വിദ്യാര്‍ത്ഥിനിക്ക് മൊബൈല്‍ ഫോണ്‍ നല്‍കി ലെന്‍സ്‌ഫെഡ് മണ്ണാര്‍ക്കാട് യൂണിറ്റ്.കുമരംപുത്തൂര്‍...
മണ്ണാര്‍ക്കാട്:കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ സംസ്‌കാര ചടങ്ങുകള്‍ നടത്തുന്ന വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാര്‍ക്കുള്ള ബാ ഗുകള്‍ ന്യൂ അല്‍മ ആശുപത്രി...
അലനല്ലൂര്‍: ബിജെപി മാളിക്കുന്ന് കമ്മിറ്റി പച്ചക്കറി കിറ്റ് വിതരണം നടത്തി.സേവാ ഭാരതി അലനല്ലൂര്‍ യൂണിറ്റ് പ്രസിഡന്റ് എം പി...
മണ്ണാര്‍ക്കാട്: നഗരസഭ സാമൂഹ്യ അടുക്കളയിലേക്ക് സേവ് മണ്ണാര്‍ ക്കാട് പച്ചക്കറികള്‍ നല്‍കി. നഗരസഭ ചെയര്‍മാന്‍ മുഹമ്മദ് ബഷീ റിന്റെ...
അലനല്ലൂര്‍: സിപിഎം കലങ്ങോട്ടിരി ബ്രാഞ്ചും ഡിവൈഎഫ്‌ഐ യൂണിറ്റും സംയുക്തമായി കലങ്ങോട്ടിരി,ഉങ്ങുംപടി,ഉമ്മണത്ത് കോളനി,ചങ്ങലീരി കോളനി,റേഷന്‍കട ഭാഗം,തെച്ചിക്കോട് ഭാ ഗം,എളംകുളം ഭാഗം,കെഎസ്ഇബി...
മണ്ണാര്‍ക്കാട്:അരയങ്ങോടിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി വാര്‍ഡ് കൗണ്‍സിലര്‍ പ്രസാദ് മൊ ബൈല്‍ ഫോണ്‍ നല്‍കി.നഗരസഭയില്‍ നിന്നുള്ള ഓണറേറിയം...
മണ്ണാര്‍ക്കാട്: ബിജെപി ഹെല്‍പ്പ് ഡെസ്‌കിന്റെ നേതൃത്വത്തില്‍ അരയങ്ങോട് കോവിഡ് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു.മൊബൈല്‍ ഫോണ്‍ സൗകര്യം ഇല്ലാത്തവര്‍ക്കും...
മണ്ണാർക്കാട്: കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മദ്ധ്യവയസ്കൻ മരിച്ചു. ചങ്ങലീരി വള്ളുവമ്പുഴയിലെ  പണ്ടാരകോട്ടിൽ വീട്ടിൽ ആലസന്റെ  മകൻ അബ്ദു...
അലനല്ലൂര്‍:കനത്ത കാറ്റില്‍ തെങ്ങ് കടപുഴകി വീണ് വീട് തകര്‍ന്നു. അലനല്ലൂര്‍ ചളവ ചേലേക്കോടന്‍ അബ്ബാസിന്റെ വീടാണ് തകര്‍ന്ന ത്.വെള്ളിയാഴ്ച...
error: Content is protected !!