admin

അഗളി:കോട്ടത്തറ ഗവ.ട്രൈബല്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിനെ സര്‍ക്കാര്‍ അവഗണിക്കുന്നുവന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് സമ രം നടത്തി.ആശുപത്രിക്ക് മുന്നില്‍ പ്രതീകാത്മക തെരുവു...
അലനല്ലൂര്‍: കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ നേതൃത്വത്തില്‍ മുണ്ടക്കുന്ന് വാര്‍ഡിലെ കൗമാരപ്രായക്കാര്‍ക്കായി ലഹരി ബോധവ ല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.വാര്‍ഡ് മെമ്പര്‍...
കോട്ടോപ്പാടം: നിലാവ് പദ്ധതിയിലുള്‍പ്പെടുത്തി ആര്യമ്പാവ് ആരി നമ്പി ക്ഷേത്രം,കോട്ടോപ്പാടം റോഡ് ജംഗ്ഷനില്‍ സ്ഥാപിച്ച ഹൈ മാസ്റ്റ് ലൈറ്റ് സ്വിച്ച്...
അലനല്ലൂര്‍: ജീവിതയാത്രയില്‍ 80 വര്‍ഷങ്ങള്‍ പിന്നിടുന്ന സാഹിത്യ കാരന്‍ ടി.ആര്‍.തിരുവിഴാംകുന്നിന് പാറപ്പുറം അക്ഷര വായനശാല യുടെയും പൗരാവലിയുടെയും സ്‌നേഹാദരം....
കോട്ടോപ്പാടം: വേങ്ങ റോയല്‍ ഗൈസ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌ സ് ക്ലബ്ബിന്റെ ഉദ്ഘാടനവും ക്ലബ്ബിന്റെ നേതൃത്ത്വത്തില്‍ എസ് എസ്...
മണ്ണാര്‍ക്കാട്:വിയ്യക്കുറുശ്ശി കാരക്കുന്നില്‍ പുതുതായി നിര്‍മിച്ച ഫത്ഹിയ്യ ജുമാമസ്ജിദിന്റെ ഉദ്ഘാടനം ബുധനാഴ്ച അസ്വര്‍ നമസ്‌ കാരത്തിന് നേതൃത്വം നല്‍കി സമസ്ത...
പാലക്കാട് :ജില്ലയില്‍ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി വില്പന നാളെ മുതല്‍.കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍് തിരുവോണം ബമ്പര്‍ 2022 ഭാഗ്യക്കുറിയുടെ...
അലനല്ലൂര്‍:മണ്ണാര്‍ക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍, യത്തീം ഖാന യുവഭാവന വായനശാല,എടത്തനാട്ടുകര ടി.എ.എം.യു.പി. സ്‌കൂള്‍ എനര്‍ജി ക്ലബ്ബ്, എനര്‍ജി മാനേജ്‌മെന്റ്...
error: Content is protected !!