admin

അലനല്ലൂര്‍: ചലഞ്ചേഴ്‌സ് എടത്തനാട്ടുകര സംഘടിപ്പിക്കുന്ന എട്ടാമത് അഖിലേന്ത്യ സെ വന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഗ്യാലറി നിര്‍മാണം തുടങ്ങി. ഗ്യാലറിയുടെ...
അലനല്ലൂര്‍: ജനങ്ങളുമായി നേരിട്ട് സംവദിക്കാന്‍ സിപിഎം അലനല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയും ജനപ്രതിനിധികളും അലനല്ലൂരില്‍ ഗൃഹസന്ദര്‍ശനം നടത്തി.കേന്ദ്ര സര്‍ ക്കാരിന്റെ...
മണ്ണാര്‍ക്കാട്: ഏഴ് ദിവസമായി അരയങ്കോട് യൂണിറ്റി സ്‌കൂളില്‍ വെച്ച് നടന്ന തെങ്കര ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് അവധിക്കാല...
മണ്ണാര്‍ക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് വ്യാ പാരികള്‍ക്ക് പുതുവര്‍ഷ സമ്മാനങ്ങള്‍ വിതരണം ചെയ്തു.കുന്തിപ്പുഴ...
അഗളി: അട്ടപ്പാടി ട്രൈബല്‍ ക്രിക്കറ്റ് ലീഗ് മത്സരത്തില്‍ വീ വണ്‍ കാവുണ്ടിക്കല്‍ ചാ മ്പ്യന്‍മാരായി.യുവശ്രീ വട്ടലക്കി രണ്ടാം സ്ഥാനവും...
തച്ചനാട്ടുകര: സ്വപ്‌ന സൗഹൃദമെന്ന പേരില്‍ കരിങ്കല്ലത്താണി ഫാത്തിമ മെമ്മോറി യല്‍ ഹൈസ്‌കൂളില്‍ നടന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ശ്രദ്ധേയമായി.1999-2000...
കല്ലടിക്കോട്: എസ് കെ എസ് എസ് എഫ് കല്ലടിക്കോട് ക്ലസ്റ്റര്‍ സഹചാരി റിലീഫ് സെ ന്റര്‍ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച്...
കല്ലടിക്കോട് : കരിമ്പ ചുള്ളിയാംകുളം ഹോളി ഫാമിലി ദവാലയം സുവര്‍ണ്ണ ജൂബിലി ആഘേഷ നിറവില്‍.പള്ളി തിരുനാളിനോടനുബന്ധിച്ച് നടന്ന ചടങ്ങില്‍...
അലനല്ലൂര്‍: സാമൂഹ്യ പ്രവര്‍ത്തകനും,ജനകീയ ശാസ്ത്ര പ്രചാരകനുമായിരുന്ന പ്രൊ ഫ.പി.ഇ.ഡി നമ്പൂതിരി അനുസ്മരണവും പ്രവര്‍ത്തക സംഗമവും ബുധനാഴ്ച വൈകീട്ട് ആറ്...
പട്ടാമ്പി: സ്‌കീമുകളുടെ ബജറ്റ് വിഹിതം വെട്ടിച്ചുരുക്കാനും സ്വകാര്യവല്‍ക്കരിക്കാനു മുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ രാജ്യവ്യാപകമായി സ്‌കീം വര്‍ക്കേഴ്‌സ് ജനു...
error: Content is protected !!