admin

കോട്ടോപ്പാടം: മേക്കളപ്പാറയിലെ ഗോത്രവര്‍ഗ വിഭാഗക്കാരായ 12 കുടുംബങ്ങള്‍ക്ക് ലൈഫ് ഭവന പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ദാനം എന്‍. ഷംസുദ്ദീന്‍...
അലനല്ലൂര്‍: എടത്തനാട്ടുകര അമ്പലപ്പാറ പാതയോരത്തെ സൂചനാ ബോര്‍ഡുകള്‍ ന്യൂ ഫിനിക്‌സ് ക്ലബ്ബ് പ്രവര്‍ത്തകര്‍ വൃത്തിയാക്കി.വളവുകള്‍ നിരവധിയുള്ള പാതയിലെ മുന്നറിയിപ്പ്...
ഷോളയൂര്‍: കുഷ്ഠരോഗ നിര്‍മാര്‍ജനം ലക്ഷ്യമാക്കി ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന അശ്വമേധം 5.0 പരിപാടിയ്ക്ക് ഷോളയൂരില്‍ തുടക്കമായി.ഭവന സന്ദര്‍ശനം ചൊവ്വാഴ്ച മുതല്‍...
മണ്ണാര്‍ക്കാട്: എസ്.കെ.എസ്.എസ്.എഫ് ജനുവരി 26 ന് വല്ലപ്പുഴയില്‍ വെച്ച് സംഘടി പ്പിക്കുന്ന മനുഷ്യജാലികയുടെ പ്രചരണാര്‍ത്ഥം ഈവനിങ്ങ് റൈഡ് സംഘടിപ്പിച്ചു....
അലനല്ലൂര്‍: മാളിക്കുന്ന് ഞറളത്ത് ശ്രീരാമ സ്വാമി ക്ഷേത്രത്തില്‍ പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന പുന: പ്രതിഷ്ഠാ നവീകരണ കലശത്തിന്...
മണ്ണാര്‍ക്കാട്: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മയക്കുമരുന്ന് വിരുദ്ധ ക്യാമ്പയിന്റെ ര ണ്ടാം ഘട്ടം സമാപനദിനമായ ജനുവരി 26 ന്...
മണ്ണാര്‍ക്കാട്: സേഫ് ആന്റ് സ്ട്രോങ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരു കേസ് കൂടിമണ്ണാര്‍ക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്തു. വടക്കുമണ്ണം...
error: Content is protected !!