അലനല്ലൂർ: രാവിനെ പകലാക്കി കഴിഞ്ഞ ഒരുമാസ കാലം എടത്തനാട്ടുകര ഗവ. ഹൈ സ്കൂൾ മൈതാനിയിൽ നടന്നുവന്നിരുന്ന എട്ടാമത് ചലഞ്ചേഴ്സ്...
admin
എടത്തനാട്ടുകര: വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്കൂളില്‍ ഔഷധ ഉദ്യാനമൊരുക്കി. അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അലി മഠത്തൊടി...
അലനല്ലൂര്‍: ആര്.സി ഫൗണ്ടേഷന് അലനല്ലൂര്‍ കൊമ്പാക്കല്‍കുന്നില്‍ സ്ഥാപിക്കുന്ന ഡ യാലിസിസ് ആന്റ് പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ ശിലാസ്ഥാപനം വൈദ്യുതി...
തച്ചനാട്ടുകര: കൂരിമുക്ക് വാര്‍ഡിലെ നറുക്കോട് പാടം ലിഫ്റ്റ് ഇറിഗേഷന്‍ നവീകരണം മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി...
തൃത്താല: സര്‍ക്കാര്‍ സംവിധാനത്തിന്റെ സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കാന്‍ ഡിജിറ്റലൈസ് ചെയ്യേണ്ടത് ആവശ്യമാണെന്ന് റവന്യൂ- ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി...
അലനല്ലൂര്‍: എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ ദേശീയ ഹരിത സേന സഹ്യാദ്രി പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഏകദിന...
മണ്ണാര്‍ക്കാട്: മാരക മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി യുവാവ് മണ്ണാര്‍ക്കാട് പൊ ലീസിന്റെ പിടിയിലായി.എളുമ്പുലാശ്ശേരി കരിയോട് കൈച്ചിറ വീട്ടില്‍ ഷിബിന്‍ കെ...
അലനല്ലൂര്‍: മുസ്ലിം ജമാഅത്തിന്റെ പ്രവര്‍ത്തകര്‍ നന്മയുടെ സന്ദേശവാഹകരാ കണമെന്നും നാടിന്റെയും സമുദായത്തിന്റേയും സമൂഹത്തിന്റേയും പുരോഗതിയും വികസനവും മുന്നില്‍ കണ്ട്...
കല്ലടിക്കോട്: ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ ബൃഹത്തായ പദ്ധതികളുമായി മുന്നോട്ടു പോകുന്ന സഹചാരി റിലീഫ് സെന്റര്‍ മൂന്നാം വാര്‍ഷിക ജനറല്‍...
മണ്ണാര്‍ക്കാട് : പെരിമ്പടാരി പ്രദേശത്തെ കാട്ടുപന്നിശല്ല്യം പരിഹരിക്കാന്‍ നടപടി യെടുക്കണമെന്നാവശ്യപ്പെട്ട് ഗ്രീന്‍വാലി റസിഡന്‍സ് അസോസിയേഷന് ഭാരവാ ഹികള്‍ നഗരസഭാ...