മണ്ണാര്‍ക്കാട് :പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാ വശ്യപ്പെട്ട് ഐഎന്‍ടിയുസി മണ്ണാര്‍ക്കാട് റീജ്യണല്‍ കമ്മിറ്റി ആശുപത്രിപ്പടിയില്‍ പ്രതിഷേധാഗ്നിയും നിശാധര്ണ്ണയും നടത്തി....
അലനല്ലൂര്‍ : ജനുവരി 8 ന് നടക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചരണാര്‍ത്ഥം അലനല്ലൂര്‍ പഞ്ചായത്ത് എഫ്.എസ്.ഇ.ടി.ഒ. സായാഹ്ന ധര്‍ണ...
ചളവ : പുതു വര്‍ഷത്തില്‍ കുട്ടികള്‍ക്ക് പേപ്പര്‍ ബാഗ് നിര്‍മ്മാണ പരിശീലനവുമായി ചളവ ഗവ യുപി സ്കൂളിലെ സ്കൗട്ട്...
തച്ചനാട്ടുകര: നാടും നഗരവും പുതുവര്ഷാഘോഷത്തിമിര്പ്പില മര്‍ന്നപ്പോള്‍ ട്രോമാ കെയര്‍ നാട്ടുകല്‍ യൂണിറ്റ് പ്രവര്‍ത്തകര്‍ നാട്ടുകല്‍ പാറപ്പുറം റോയല്‍ ചാലഞ്ചേഴ്സ്...
മണ്ണാര്‍ക്കാട്: മതാടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണ്ണയിക്കുന്ന ഇന്ത്യ യിലെ പൗരത്വ ഭേദഗതി നിയമം ലോക ചരിത്രത്തില്‍ കേട്ട് കേള്‍വി യില്ലാത്തതാണെന്നും...
പാലക്കാട്:തൊഴിലും തൊഴില്‍ നിയമങ്ങളും ജനജീവിതവും തകര് ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ദേശീയ ട്രേഡ് യൂണിയ നുകളും സ്വതന്ത്ര...
അലനല്ലൂര്‍:ഇസ്ലാമിക കലകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യ ത്തോടെ എസ്കെഎസ്എസ്എഫ് സംഘടിപ്പിക്കുന്ന സര്‍ഗലയം അലനല്ലൂര്‍ ക്ലസ്റ്റര്‍ മത്സരങ്ങള്‍ ഡിസംബര്‍ എട്ടിന്...
കോട്ടോപ്പാടം:കേരള മുസ്ലീം ജമാ അത് കുടുംബ സഭ ജില്ലാ തല ഉദ്ഘാടനം ഡിസംബര്‍ 8ന് വൈകീട്ട് 7 മണിക്ക്...
പാലക്കാട്:റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള ഡിസംബര്‍ മാസത്തെ ഭക്ഷ്യധാന്യ വിതരണത്തോടനുബന്ധിച്ച് എ.എ.വൈ വിഭാഗത്തില്‍ പ്പെട്ടവര്‍ക്ക് കാര്‍ഡൊന്നിന് 30 കിലോ അരിയും...
അലനല്ലൂര്‍:ദേശീയ തൊഴിലുറപ്പ് പദ്ധതി വഴി നടപ്പിലാക്കുന്ന മണ്ണു ജല സംരക്ഷണത്തിന് കയര്‍ ഭൂവസ്ത്രം പദ്ധതിക്ക് അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് ആലപ്പുഴയില്‍...