അഗളി: അട്ടപ്പാടി പട്ടികവര്‍ഗ്ഗ മേഖലയുടെ സമഗ്രവികസനത്തിനും ജനതയുടെ ഉന്നമന ത്തിനുമായി പാലക്കാട് ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച ‘തുണൈ’ പദ്ധതിയുടെ...
തിരുവനന്തപുരം: സംസ്ഥാനത്തെ ഫൈൻ ആർട്‌സ് കോളേജുകളിലെ പാഠ്യപദ്ധതിയും അക്കാദമിക് പ്രവർത്തനങ്ങളും കാലോചിതമായി പരിഷ്‌കരിക്കുമെന്ന് ഡോ. ആർ ബിന്ദു തിരുവനന്തപുരത്ത്...
* രോഗപ്രതിരോധം, പരിശോധന, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിന് വിവിധോദ്ദേശ ആക്ഷൻ പ്ലാൻ മണ്ണാര്‍ക്കാട്: അമീബിക്ക് മസ്തിഷ്ക ജ്വരം (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) പ്രതിരോധിക്കാനായി...
മണ്ണാര്‍ക്കാട് : സാര്‍വദേശീയ തൊഴിലാളി ദിനത്തില്‍ തൊഴിലാളികളെ ചേര്‍ത്തുപിടിച്ച് വട്ടമ്പലം മദര്‍കെയര്‍ ആശുപത്രി. മെയ് ഒന്നിന് തൊഴിലാളികള്‍ക്ക് മദര്‍കെയര്‍...
കൊച്ചി: ക്രിമിനല്‍ അഭിഭാഷകന്‍ ബി.എ ആളൂര്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയി...
തിരുവനന്തപുരം: അടുത്ത അക്കാദമിക്ക് വർഷത്തെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യു ന്നതിനും നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ അവലോകനം നടത്തുന്നതിനു മായി...
മണ്ണാര്‍ക്കാട്: വിരമിച്ച പ്രധാന അധ്യാപകരുടെ ഒത്തുചേരല്‍ ഹൃദ്യമായി. മണ്ണാര്‍ക്കാട് ഉപജില്ലയില്‍ ഉള്‍പ്പെടുന്ന 13 പഞ്ചായത്തുകളിലെ വിരമിച്ച പ്രധാന അധ്യാപകരാണ്...
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷാ ഫലം മെയ് 9 ന് പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി സെക്രട്ടേറിയറ്റ് പി ആർ...
അലനല്ലൂര്‍ : ഡി.വൈ.എഫ്.ഐ. എടത്തനാട്ടുകര മേഖല കണ്‍വെന്‍ഷന്‍ മെയ് ഒന്നിന് രാവിലെ 10മണിക്ക് കോട്ടപ്പള്ളയിലെ പഴയ എ.എസ്.സി.ബി. ഹാളില്‍...
അലനല്ലൂര്‍ : പാലക്കാഴി നാഴിക്കല് ദാമോദരന്‍ നായര്‍ (93) അന്തരിച്ചു. ഭാര്യ: വിലാസിനി അമ്മ. മക്കള്‍: മണികണ്ഠന് (ഫയര്‍ഫോഴ്സ്),...