കൊച്ചി: ക്രിമിനല്‍ അഭിഭാഷകന് ബി.എ ആളൂര്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയി ലായിരുന്നു. ഗേവിന്ദച്ചാമി, കൂടത്തായി ജോളി കേസ് തുടങ്ങിയ കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകലില്‍ പ്രതിഭാഗം വക്കീലായിരുന്നു ആളൂര്‍. ഇലന്തൂര്‍ നരബലിക്കേസി ലും പ്രതിഭാഗം അഭിഭാഷകനാണ്.