മണ്ണാര്‍ക്കാട് : കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കായി ഇന്‍ഷുറന്‍സ് പാക്കേജ് നടപ്പാക്കു ന്നു. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന...
കുമരംപുത്തൂര്‍:പാലക്കാട് -കോഴിക്കോട് ദേശീയപാതയില്‍ കുമരംപുത്തൂര്‍ താഴെ ചുങ്കം ജങ്ഷനിലെ ഡിവൈഡറില്‍ വാഹനങ്ങളിടിച്ചുള്ള അപകടങ്ങള്‍ വര്‍ധിക്കുന്നു. ഡിവൈഡറില്‍ മുന്നറിയിപ്പ് സംവിധാനങ്ങളില്ലാത്തതാണ്...
അലനല്ലൂര്‍ : പാലക്കാട് ജില്ലയിലൂടെ കടന്നുപോകുന്ന മലയോര ഹൈവേയുടെ ആദ്യ റീച്ച് നിര്‍മാണത്തിനുള്ള നിര്‍ദിഷ്ടസ്ഥലത്തെ തടസ്സങ്ങള്‍ നീക്കുന്ന പ്രവൃത്തികള്‍ക്ക്...
മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടന യാത്ര അടുത്ത ദിവസം (മെയ് 10)...
മണ്ണാര്‍ക്കാട് : വിവിധ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും സ്ത്രീകളുടെ പേരില്‍ വായ്പ യെടുത്ത് കബളിപ്പിച്ചെന്ന് പരാതി. മുണ്ടക്കണ്ണി സ്വദേശിനിക്കെതിരെ പ്രദേശത്തെ...
മണ്ണാര്‍ക്കാട്: കിണറ്റില്‍ വീണ പശുക്കിടാവിനെ മണ്ണാര്‍ക്കാട് അഗ്‌നിരക്ഷാ സേനാംഗ ങ്ങള്‍ സുരക്ഷിതമായി പുറത്തെത്തിച്ചു. തെന്നാരിയില്‍ വലിയാട്ടില്‍ ബാലകൃഷ്ണന്റെ വീട്ടിലെ...
മണ്ണാര്‍ക്കാട് : പൊതുവിദ്യാഭ്യാസവകുപ്പിലെ കൈറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന കീ ടു എന്‍ട്രന്‍സ് പരിശീലന പരിപാടിയിൽ സിയുഇറ്റി (CUET) വിഭാഗത്തില്‍ രജിസ്റ്റർ...
മണ്ണാര്‍ക്കാട് : ദേശീയപാതയില്‍ കുമരംപുത്തൂര്‍ ചുങ്കം ജംങ്ഷനിലെ ഡിവൈഡറില്‍ കയറി വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് തടയാന്‍ നടപടികള്‍ കൈക്കൊള്ളണ മെന്ന്...
പാലക്കാട് : 600 കോടി രൂപ ചിലവില്‍ മൂന്ന് സയന്‍സ് പാര്‍ക്കുകള്‍ യാഥാര്‍ഥ്യമാക്കു മെന്ന് മുഖ്യമന്ത്രി പിണറായി വിജയന്....
അഗളി :വനിത ശിശു വികസന വകുപ്പിന്റെ കീഴില്‍ അഗളി ഗ്രാമപഞ്ചായത്ത് സെന്റര്‍ നമ്പര്‍ 24 കാവുണ്ടിക്കല്‍ അങ്കണവാടിയില്‍ അങ്കണവാടി...