മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ പഞ്ചായത്തിലെ പയ്യനെടത്ത് മാതൃകാ അംഗന്‍വാടി യാഥാര്‍ത്ഥ്യമായി. ഇരുനില കെട്ടിടത്തില്‍ അത്യാധു നിക സൗകര്യങ്ങളോടെയാണ് ആംഗന്‍വാടി നിലകൊള്ളുന്നത്....
മണ്ണാര്‍ക്കാട്: നഗരത്തിലെ എഎം സിറ്റി പ്ലാസ കോംപ്ലക്‌സില്‍ പ്രവ ര്‍ത്തിച്ച് വന്നിരുന്ന പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനത്തില്‍ റവന്യു സംഘം...
മണ്ണാർക്കാട്: മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യ ത്തിൽ കുമരംപുത്തൂരിൽ റിസോഴ്സ് റിക്കവെറി ഫെസിലിറ്റി സെ ന്റർ (പ്ലാസ്റ്റിക് ബെയ്ലിങ്)...
മണ്ണാർക്കാട്: കോട്ടോപ്പാടം പഞ്ചായത്തിലെ കച്ചേരിപ്പടി, പുറ്റാണി ക്കാട്, കണ്ടമംഗലം എന്നീ പ്രദേശങ്ങളിൽ നിരന്തരമായി തുടരുന്ന വന്യ മൃഗങ്ങളുടെ ആക്രമണം...
പാലക്കാട് : കത്തോലിക്ക കോണ്‍ഗ്രസ് ആരംഭിച്ച ഏറ്റവും മഹ ത്തായ സംരംഭമാണ് ഹാര്‍ട്ട്ലിങ്ക്സ് എന്ന് പാലക്കാട് രൂപതാ മെത്രാ...
നെല്ലായ: മാരായമംഗലം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അന്താരാ ഷ്ട്ര നിലവാരത്തില്‍ നിര്‍മിച്ച ആധുനിക സിന്തറ്റിക് ഫുട്ബോള്‍ ടര്‍ഫ് ഉദ്ഘാടനം...
വടകരപ്പതി: ജില്ലയിലെ ഓരോ കര്‍ഷകര്‍ക്കും വെള്ളം എത്തിക്കു കയാണ് ലക്ഷ്യമെന്നും അഞ്ചുകോടി ചെലവില്‍ ജില്ലയുടെ കിഴക്ക ന് മേഖലയിലെ...
പാലക്കാട് :കേരളത്തിന്റെ ഉന്നത സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് മികച്ച അവസരങ്ങളൊരുക്കുന്ന പാലക്കാട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയുടെ (ഐ.ഐ.ടി)...
മണ്ണാര്‍ക്കാട്:കാറില്‍ കടത്തിയ 55 കിലോ ചന്ദനവുമായി ലീഗ് നേ താവിന്റെ മകനടക്കം രണ്ട് പേര്‍ മണ്ണാര്‍ക്കാട് പോലീസിന്റെ പിടി...
മണ്ണാര്‍ക്കാട്:ആനമൂളിയിലുള്ള ഫോറസ്റ്റ് ചെക്കിംഗ് സ്‌റ്റേഷന്റെ ക്രോസ് ബാര്‍ ഇടിച്ച് തകര്‍ത്ത കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.നെല്ലിപ്പുഴ,വല്ലത്തില്‍ വീട്ടില്‍...