16/01/2026
തെങ്കര:നിര്‍മാണം പൂര്‍ത്തീകരിച്ച തെങ്കര ഗ്രാമപഞ്ചായത്തിലെ ആനമൂളി തോടുകാട് റോഡ് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ഒപി ഷെരീഫ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക്...
അലനല്ലൂര്‍: സി.ബി.എസ്.ഇ സിലബസില്‍ നിന്നും ദേശീയത, പൗര ത്വം, ജനാധിപത്യം, മതേതരത്വം, ഫെഡറലിസം എന്നീ മൂല്യവത്താ യ വിഷയങ്ങള്‍...
അലനല്ലൂര്‍: എടത്തനാട്ടുകര ചളവയിലെ വാര്‍ഡിലെ വിദ്യാര്‍ ത്ഥിക്ക് കെ. സ്. യു എടത്തനാട്ടുകര മണ്ഡലം കമ്മിറ്റിയുടെ നേതൃ ത്വത്തില്‍...
കോട്ടോപ്പാടം: സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തന ങ്ങളിലെ പാളിച്ച തിരുത്തുക,പ്രവാസികളോടുള്ള നിഷേധാത്മക നിലപാട്അവസാനിപ്പിക്കുക,കുതിച്ചുയരുന്ന പെട്രോള്‍ -ഡീസല്‍ വിലവര്‍ധന നിയന്ത്രിക്കുക,സ്വര്‍ണക്കടത്ത്...
അഗളി:തമിഴ്‌നാട്ടില്‍ നിന്ന് അട്ടപ്പാടിയിലേക്ക് ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം കടത്തിയ രണ്ട് പേരെ ഷോളയൂര്‍ പോലീസ് പിടികൂടി. ചിറ്റൂര്‍...
കരിമ്പ:കോങ്ങാട് നിയോജക മണ്ഡലം എംഎല്‍എ കെ.വി. വിജയ ദാസിന്റെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് കരിമ്പ പള്ളിപ്പടി റേഷന്‍...
കോട്ടോപ്പാടം:വനയോര ഗ്രാമമായ പുറ്റാനിക്കാടിലെ സാധാരണ ക്കാരന്റെ ഉള്ളില്‍ വായനയുടെ വിത്തിട്ട് അതൊരു ശീലമായി വളര്‍ത്തിയ ഗ്രന്ഥശാലയാണ് സന്തോഷ് ലൈബ്രറി...
കോട്ടോപ്പാടം:സ്വര്‍ണക്കടത്തില്‍ ആരോപണ വിധേയയായ സ്വപ്ന സുരേഷിന്റെ മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം അന്വേഷിക്ക ണമെന്നാവശ്യപ്പെട്ട് കോട്ടോപ്പാടം പഞ്ചായത്ത് യൂത്ത് ലീഗ്...
തച്ചമ്പാറ: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ ആരോപണം നേരിടുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ്...
error: Content is protected !!