പാലക്കാട്: കോവിഡ് 19 രോഗ വ്യാപനത്തിന്റെ പശ്ചാത്തല ത്തില്‍ ബക്രീദ്, ഓഗസ്റ്റ് മൂന്ന്, നാല് തീയതികളില്‍ നടക്കു ന്ന ആവണി അവിട്ടം എന്നിവ...
പാലക്കാട്: ജില്ലയിൽ ഇന്ന് ഉൾപ്പെടുത്തിയ മൂന്ന് ഹോട്ട്സ്പോട്ടുക ൾ അടക്കം നിലവിലുള്ളത് 38 എണ്ണം. പൊൽപ്പുള്ളി (വാർഡ് 11),...
മണ്ണാര്‍ക്കാട്:കല്ലടിക്കോട് ആരോഗ്യഉപകേന്ദ്രത്തില്‍ ഇന്ന് നടന്ന ആന്റിജന്‍ പരിശോധനയില്‍ എട്ട്,ആറര വയസ്സ് പ്രായമുള്ള കുട്ടി കളുള്‍പ്പടെ ആറ് പേര്‍ക്ക് കേവിഡ്...
പാലക്കാട്:രാജ്യത്തെ 73-മത് സ്വാതന്ത്രദിനം ജില്ലയില്‍ പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡം പാലിച്ച് ആചരിക്കുമെന്ന് എ.ഡി.എം ആര് പി സുരേഷ് അറിയിച്ചു....
പാലക്കാട്:കോവിഡ് രോഗ പ്രതിരോധത്തിന് ഇനിയുള്ള ദിവസ ങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി എ.കെ ബാലന് പറഞ്ഞു. ജില്ലയില്‍...
പാലക്കാട്: ജില്ലയിലെ കോവിഡ് ചികിത്സക്കായി ഫസ്റ്റ് ലൈ ന്‍ ട്രീറ്റ്‌മെന്റ് ടെന്ററുകളില്‍ എന്‍.എച്ച്.എം വഴി നിയമിച്ചത് 591 ജീവനക്കാരെ. കോവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍...
കുമരംപുത്തൂര്‍ :ഡിവൈഎഫ്‌ഐ കുമരംപുത്തൂര്‍ മേഖല കമ്മി റ്റിയുടെ നേതൃത്വത്തില്‍ വെള്ളപ്പാടത്തിന്റെ നെല്‍കൃഷിയിറക്കു ന്നതി ന്റെ വിത്തിറക്കല്‍ ജില്ലാ സെക്രട്ടറി...
മണ്ണാര്‍ക്കാട്:കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തണമെന്ന് മണ്ണാര്‍ ക്കാട് നിയോജകമണ്ഡലംമുസ് ലിം ലീഗ് നേതൃയോഗം ആവശ്യ പ്പെട്ടു.രോഗവ്യാപനം...
മണ്ണാര്‍ക്കാട്:തെങ്കര പഞ്ചായത്തില്‍ രണ്ട് പേര്‍ക്ക് ഉറവിടം അജ്ഞാ തമായ കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്ന് നടത്തിയ ആന്റിജന്‍...
മണ്ണാര്‍ക്കാട് :എം.എസ്.എസ് യൂത്ത് വിങ് പാലക്കാട് ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി അട്ടപ്പാടി മേഖലയില്‍...