മണ്ണാര്‍ക്കാട്:സര്‍ഗ പ്രതിഭകള്‍ക്ക് പ്രോത്സാഹനമൊരു ക്കുന്നതിനാ യി വോയ്‌സ് ഓഫ് മണ്ണാര്‍ക്കാട് ആരംഭിച്ച വോം സര്‍ഗവേദിയിലേ ക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു....
കല്ലടിക്കോട്:ഇരുപത് രൂപയ്ക്ക് ഊണൊരുക്കി കരിമ്പയിലും ജനകീ യ ഹോട്ടല്‍ തുറന്നു.ചോറും ഒഴിച്ച് കൂട്ടാനും ഉപ്പേരിയും ഒരു നാടന്‍ വിഭവവും...
പാലക്കാട്:കോവിഡ് രോഗ പ്രതിരോധത്തിന്റെ ഭാഗമായി അടച്ച ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ മലമ്പുഴ, പോത്തുണ്ടി ഉദ്യാനങ്ങള്‍ സന്ദര്‍ശകര്‍ക്കായി തുറന്നു....
മുട്ടിക്കുളങ്ങര:സംസ്ഥാനത്തെ 2279 സിവില്‍ പോലീസ് ഓഫീസര്‍ മാരുടെ പാസിങ് ഔട്ട് പരേഡ്ില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി സല്യൂട്ട്...
പാലക്കാട് :ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ സെക്ടറല്‍ മജിസ്ട്രേട്ടു മാര്‍ നടത്തിയ പരിശോധനയില്‍ ഒക്ടോബര്‍ 14, 15 ദിവസങ്ങളില്‍ 827...
തച്ചമ്പാറ:തെക്കുംപുറം പൊന്നംകോട് കനാല്‍ റോഡിന്റെ നെല്ലി ക്കുന്ന് ഭാഗത്ത് തകര്‍ന്ന കനാല്‍പ്പാലം അടിയന്തരമായി പുനര്‍നിര്‍ മിക്കാന്‍ നടപടി സ്വീകരിക്കണമെന്ന്...
പാലക്കാട് :പീപ്പിള്‍ സര്‍വീസ് സൊസൈറ്റി, പാലക്കാട് വാട്ടര്‍ എയ്ഡ് ഏജന്‍സി എന്നിവയുടെ നേതൃത്വത്തില്‍ ജലസുരക്ഷാ പദ്ധതിയു ടെ ഭാഗമായി...
നെന്മാറ:നെല്ലിയാമ്പതി ഗവ. ഓറഞ്ച് ആന്റ് വെജിറ്റബിള്‍ ഫാമില്‍ വര്‍ഷങ്ങള്‍ക്കു ശേഷം നടന്ന ആദ്യ പരീക്ഷണ വിളവെടുപ്പില്‍ ലഭി ച്ചത്...
നെന്മാറ :പോത്തുണ്ടി ഉദ്യാനം കോവിഡ്-19 മാനദണ്ഡങ്ങൾ പാലിച്ച് നാളെ മുതൽ സന്ദർശകർക്ക് ഭാഗികമായി തുറന്ന് നൽകുമെന്ന് നെ ന്മാറ...
കുമരനെല്ലൂര്‍:ജ്ഞാനപീഠ ജേതാവ് മഹാകവി അക്കിത്തം അച്യു തന്‍ നമ്പൂതിരിക്ക് വിട.ആചാര വെടിക്ക് പകരം ബ്യൂഗിള്‍ വായിച്ച് ഔദ്യോഗിക ബഹുമതികളോടെയാണ്...