പാലക്കാട്: കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ / സ്വകാര്യ സ്ഥാപനങ്ങളും, കടകളും തുറന്നു പ്രവര്‍ത്തിക്കുന്നതിന് സര്‍ക്കാര്‍ അനുമതി...
പാലക്കാട്:മാലിദ്വീപില്‍ നിന്നുമെത്തിയ പാലക്കാട് മങ്കര സ്വദേശി ക്ക് (23) ഇന്ന് എറണാകുളത്ത് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ എറണാകുളം...
കരിമ്പ:കോവിഡിന്റെ മറവില്‍ രാജ്യത്തിന്റെ പൊതുമേഖലയെ മുഴുവന്‍ സ്വകാര്യമേഖലക്ക് തീറെഴുതുന്നകേന്ദ്ര നയത്തിനെതി രായ സിപിഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കരിമ്പ...
മണ്ണാര്‍ക്കാട്:കോവിഡ് ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് യുവത എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ പുറത്തിറക്കുന്ന ഹ്രസ്വചിത്രം ലിഫ്റ്റ് ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് ഡിവൈഎഫ്...
വാളയാർ :ഇതര സംസ്ഥാനങ്ങളിൽ നിന്ന് വാളയാർ ചെക്പോസ്റ്റ് വഴി ഇന്ന് ( മെയ് 18 നു രാത്രി 8...
മണ്ണാര്‍ക്കാട് :കോവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ 7301 പേര് വീടുകളിലും 47 പേര് പാലക്കാട് ജില്ലാ ആശുപത്രിയിലും 3 പേര് സ്ത്രീകളുടെയും...
ആദ്യഘട്ടത്തില്‍ ശേഖരിക്കുന്നത് 400 സാമ്പിളുകള്‍ പാലക്കാട് :ജില്ലയില്‍ കോവിഡ് 19 സമൂഹ രോഗവ്യാപനം നടന്നി ട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനുള്ള സാമ്പിള്‍...
മണ്ണാര്‍ക്കാട് :ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വ്വീസ് സ്കീം മണ്ണാര്‍ക്കാട് ക്ലസ്റ്ററിലെ എന്‍ എസ് എസ് യൂണിറ്റുകളിലെ വളണ്ടി യര്‍മാര്‍...
കോട്ടോപ്പാടം:പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി വനിതാ വേദി യുടെ നേതൃത്തില്‍ അഞ്ഞൂറോളം മാസ്കുകള്‍ നിര്‍മിച്ചു വിതര ണം നടത്തി.കോവിഡ് മാനദണ്ഡങ്ങള്‍...
കരിമ്പ:മെയ് 18 സ്ഥാപക ദിനത്തില്‍ ജവഹര്‍ ബാലജന വേദി പ്രവര് ത്തകരുടെയും കരിമ്പ 15-ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെയും...