23/01/2026
പാലക്കാട്: ജില്ലയിൽ ഇന്ന്(ഓഗസ്റ്റ് 18) 51 പേർക്ക് കൊവിഡ് 19 സ്ഥി രീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. കഴിഞ്ഞ...
തെങ്കര: ചേറുംകുളം കരിമംകുന്ന് കോളനിയില്‍ യുവാവിന് വെട്ടേറ്റു.പരിക്കേറ്റ കുറുമ്പനെ പാലക്കാട് ജില്ലാ ആശുപത്രിയി ലെത്തിച്ചെങ്കിലും പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍...
അട്ടപ്പാടി:ഷോളയൂരില്‍ നിരവധി വീടുകള്‍ തകര്‍ത്ത ബുള്‍ഡോസ ര്‍ എന്ന് വിളിക്കുന്ന മോഴയാനയെ വായില്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തി.കഴിഞ്ഞ ദിവസം...
അലനല്ലൂര്‍: ഇരുവൃക്കകളും തകരാറിലായ അലനല്ലൂര്‍ സ്വദേശിനി ഇരുമ്പുളിയന്‍ ഫൗസിയയുടെ ചികിത്സാ സഹായ ധനസമാഹര ണാര്‍ത്ഥം മുസ്‌ലിം യൂത്ത് ലീഗ്...
കുമരംപുത്തൂര്‍:സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ഡിവൈ എഫ്‌ഐ കുമരംപുത്തൂര്‍ മേഖല കമ്മറ്റി മത്സ്യകൃഷി ആരംഭിച്ചു. വെള്ളപ്പാടത്ത് വേങ്ങച്ചുവട്ടില്‍ ബാബു ജേക്കബിന്റെ...
മണ്ണാര്‍ക്കാട്:കല്‍ക്കരി തൊഴാലാളികള്‍ നടത്തുന്ന ദേശവ്യാപക പണിമുടക്കിന് ഐക്യാദാര്‍ഢ്യം പ്രഖ്യാപിച്ച് കണ്‍സ്യൂമര്‍ ഫെഡ് വര്‍ക്കേഴ്‌സ് അസോസിയേഷനും (സിഐടിയു) അനുഭാവ സമരം...
മണ്ണാര്‍ക്കാട്:അണ്ടിക്കുണ്ട് തെന്നാരി നവോദയ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി ,പ്ലസ്ടു,ഡിഗ്രി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ...
അലനല്ലൂര്‍:സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവ ശ്യപ്പെട്ട് കോണ്‍ഗ്രസ് എടത്തനാട്ടുകര മണ്ഡലം പ്രസിഡന്റ് പി അഹമ്മദ് സുബൈറിന്റെ നേതൃത്വത്തില്‍...
മണ്ണാര്‍ക്കാട്:ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ഓണ വിപണിയിലെത്തുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിന് ഭക്ഷണശാലകളിലും ഭക്ഷണവിതരണശാല കളി ലും...
error: Content is protected !!