മണ്ണാര്‍ക്കാട് : മഹാരാഷ്ട്ര തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി ഉയര്‍ത്തി ക്കൊണ്ട് വരുന്ന സംവാദം അതീവ ഗൗരവത്തോടെ ഇന്ത്യയിലെ...
അലനല്ലൂര്‍: എടത്തനാട്ടുകരയിലെ ചോലമണ്ണില്‍ കാട്ടാനയാക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ മനുഷ്യവന്യജീവി സംഘര്‍ഷം ലഘൂകരിക്കു ന്നതിനായി കൂടുതല്‍ തെരുവുവിളക്കുകള്‍ സ്ഥാപിച്ചുതുടങ്ങി....
കുമരംപുത്തൂര്‍ : പഞ്ചായത്തിലെ പൂളച്ചിറ-കാക്കതിരുത്തി റോഡില്‍ യാത്രദുരിതം. അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ തകര്‍ന്ന റോഡിലൂടെയുള്ള യാത്രാക്ലേശത്തിന് എന്ന് അറുതിയാവുമെന്ന കാത്തിരിപ്പിലാണ്...
തിരുവനന്തപുരം: സ്മാർട് ലാൻഡ് ഗവേണനൻസ് പ്രമേയമാക്കി കേരള സർക്കാരിന്റെ റവന്യൂ, സർവെ, ഭൂരേഖാ വകുപ്പുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ഭൂമി...
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലും കാർഷിക സംസ്കാരം ഉണ ർത്തുക, ഓണക്കാലത്ത് സുരക്ഷിത പച്ചക്കറി ഉൽപാദനം നമ്മുടെ വീട്ടുവളപ്പിൽ...
മണ്ണാര്‍ക്കാട് : ശിവന്‍കുന്നില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്നും സ്വര്‍ണവും പണവും കവര്‍ന്ന കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായുള്ള തെളിവെടുപ്പ് തുടങ്ങി....
കോട്ടോപ്പാടം : 2025-26 സാമ്പത്തിക വര്‍ഷം കോട്ടോപ്പാടം പഞ്ചായത്ത് നടപ്പിലാക്കുന്ന വിവിധ വികസന പദ്ധതികളുടെ അവലോകന യോഗം ചേര്‍ന്നു....
മണ്ണാര്‍ക്കാട് : എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ വേറിട്ടരീതിയില്‍ അനുമോദിച്ച് യൂത്ത് കോണ്‍ഗ്രസ്. ഉപഹാരവും നറുക്കെടുപ്പിലൂടെ...
80 കടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു മണ്ണാര്‍ക്കാട് : മഴക്കാലത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി 4451 സ്ഥാപനങ്ങളില്‍...
കല്ലടിക്കോട് : കരിമ്പ പഞ്ചായത്തിലെ മൂന്നേക്കര്‍-മീന്‍വല്ലം റോഡിന്റെ പുനര്‍ നിര്‍ മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ നിര്‍വഹിച്ചു....