മണ്ണാര്‍ക്കാട്:തദ്ദേശസ്വയംഭരണ പൊതുതെരഞ്ഞെടുപ്പിലേക്ക് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ ജില്ലയിലുള്ളത് 24.3 ലക്ഷം വോട്ടര്‍മാര്‍. 11,51,556 പുരുഷന്മാരും, 12,81,800 സ്ത്രീകളും, 23...
കാഞ്ഞിരപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായ ത്തില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.മുഹമ്മ് സാലിഹ് ( വാര്‍ഡ്-ഒന്ന്), ടി....
മണ്ണാര്‍ക്കാട്: കൃഷിക്കായി ജലവിതരണം ആരംഭിക്കുന്നതിന് മുന്നോടിയായി കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി കനാലുകള്‍ വൃത്തിയാക്കി തുടങ്ങി.ഹിറ്റാച്ചി ഉള്‍പ്പടെയുള്ള യന്ത്രങ്ങള്‍ ഉപയോഗിച്ച്...
ഒറ്റപ്പാലം: ദേശീയ നവജാത ശിശു വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഒറ്റപ്പാലം താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ജില്ലാ ആര്.സി.എച്ച് ഓഫീസര്‍...
പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള 2025-ലെ പൊതു തിരഞ്ഞെടുപ്പ് ഹരിത ചട്ടം പാലിച്ച് ‘ഹരിത തെരഞ്ഞെടുപ്പ്’ ആക്കി മാറ്റാന്‍...
മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 21 വാര്‍ഡില്‍ 11 ല്‍ മുസ്ലിം ലീഗും,...
മണ്ണാര്‍ക്കാട്: മണ്ഡലത്തിലെ ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ, നാല് പഞ്ചായത്തുകളിലേ യും ആദ്യഘട്ടസ്ഥാനാര്ഥികളെ പ്രഖ്യാപിച്ചു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത്, നഗര...
തച്ചമ്പാറ: തച്ചമ്പാറ പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്ക് എല്‍.ഡി.എഫ്. സ്ഥാനാര്ഥിക ളായി. പി.റോഷ്ന (വാര്‍ഡ് 1- ചൂരിയോട്), ഒമന (വാര്‍ഡ് 2-കൂറ്റമ്പാടം),...
പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള 2025-ലെ പൊതുതെര ഞ്ഞെടുപ്പിന് മുന്നോടിയായി, മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കുന്നു ണ്ടെന്ന് ഉറപ്പാക്കാനായി...
കല്ലടിക്കോട്: സി.പി.എം. നേതൃത്വത്തില്‍ കരിമ്പ ഇടക്കുറുശ്ശിയിലുള്ള കാഴ്ചശേഷിയി ല്ലാത്ത നിര്‍ധനയായ ജമീലയ്ക്കായി നിര്‍മിച്ച സ്നേഹഭവനത്തിന്റെ താക്കോല്‍ കൈമാറി. ജില്ലാ...