തച്ചമ്പാറ: തച്ചമ്പാറ പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്ക് എല്‍.ഡി.എഫ്. സ്ഥാനാര്ഥിക ളായി. പി.റോഷ്ന (വാര്‍ഡ് 1- ചൂരിയോട്), ഒമന (വാര്‍ഡ് 2-കൂറ്റമ്പാടം), ഒ.നാരായണന് കുട്ടി (വാര്‍ഡ് 3-വളഞ്ഞപ്പാലം), മഞ്ജുഷ ( വാര്‍ഡ് 4-കോഴിയോട്), കെ.ആര് പ്രഥിന (വാര്‍ഡ് 5-മുണ്ടമ്പലം), എം.വിഷ്ണു (വാര്‍ഡ് 6-പിച്ചളമുണ്ട), സജി ടി.ഗോപാലന് (വാര്‍ഡ് 7-പാലക്കയം), സജീവ് മാത്യു (വാര്‍ഡ് 9- ചീനിക്കപ്പാറ), ഏലിയാമ്മ ബാബു (വാര്‍ഡ് 9-ഇരുമ്പാമുട്ടി), പ്രകാശ് തോമസ് (വാര്‍ഡ് 10- വാക്കോടന്‍), ലീല സുനില്‍ (വാര്‍ഡ് 11- ചെന്തണ്ട്), കെ.ശാരദ (വാര്‍ഡ് 12-പൊന്നംകോട്), ടി.ജി രതീഷ് (വാര്‍ഡ് 13- തച്ചമ്പാറ), അശ്വതി (വാര്‍ഡ് 14- നെടുമണ്ണ്)), പി.ജംഷീല (വാര്‍ഡ് 15-മാട്ടം). ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍: നാസര്‍ അത്താപ്പ (തച്ചമ്പാറ ബ്ലോക്ക്), ഷെര്‍ലി ബാബു (പാലക്കയം). ജില്ലാപഞ്ചായത്ത് കാഞ്ഞിരപ്പുഴ ഡിവിഷന് സ്ഥാനാര്‍ഥി റെജി ജോസ്.
