കാഞ്ഞിരപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായ ത്തില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.മുഹമ്മ് സാലിഹ് ( വാര്‍ഡ്-ഒന്ന്), ടി. സ്മിത( വാര്‍ഡ്-രണ്ട്), ദീപ രാജേഷ് ( വാര്‍ഡ് -മൂന്ന്), ജോബി ജോസഫ് (വാര്‍ഡ് -നാല്), വിനീത് കുമാര്‍ (വാര്‍ഡ്- അഞ്ച് ), ഷീബ ചന്ദ്രന് (വാര്‍ഡ് -ആറ്), ഷിബി കുര്യന് (വാര്‍ഡ് -ഏഴ്), മിനിമോള്‍ ജോണ്‍ (വാര്‍ഡ് -എട്ട്), സതീരാമരാജന്‍ (വാര്‍ഡ് -ഒമ്പത് ), അനീസ (വാര്‍ഡ് -10), ആര്.രാജു ( വാര്‍ഡ് -11), ജിപ്സി ( വാര്‍ഡ് -12), ബേബി കണ്ടത്തുകുടി ( വാര്‍ഡ് -13), റഷീന സുബൈര്‍ ( വാര്‍ഡ് -14), രഹ്്ന ജാഫര്‍ ( വാര്‍ഡ് 15), ഓമനക്കുട്ടന് (വാര്‍ഡ് -16), റിഷാന മുര്‍ഷിദ് ( വാര്‍ഡ് -17), അക്ഷയ ( വാര്‍ഡ് -18), ഉഷാദേവി ( വാര്‍ഡ് -19), മുഹമ്മദ് ഫാറൂഖ്( വാര്‍ഡ് -20), ഹംസ കോഴശ്ശേരി ( വാര്‍ഡ് -21) എന്നിവരാണ് വാര്‍ഡുക ളില്‍ മത്സരിക്കുന്നത്. ജില്ലാ പഞ്ചായത്തിലേക്ക് കാഞ്ഞിരപ്പുഴ ഡിവിഷനിലേക്ക് റെജി ജോസ് മത്സരിക്കും. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന് സ്ഥാനാര്‍ഥികളായി ബിജു കോമ്പേരി (കാഞ്ഞിരപ്പുഴ ), രുഗ്മിണി രാമചന്ദ്രന് ( കൊറ്റിയോട് ), നാസര്‍ അത്താപ്പ ( തച്ചമ്പാറ) എന്നിവരും മത്സരിക്കും.
