മണ്ണാര്‍ക്കാട്: മണ്ഡലത്തിലെ ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ, നാല് പഞ്ചായത്തുകളിലേ യും ആദ്യഘട്ടസ്ഥാനാര്ഥികളെ പ്രഖ്യാപിച്ചു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത്, നഗര സഭ, തെങ്കര, കുമരംപുത്തൂര്‍, കോട്ടോപ്പാടം, അലനല്ലൂര്‍ പഞ്ചായത്തുകളില്‍ മത്സരി ക്കുന്ന സ്ഥാനാര്‍ഥികളെ മണ്ഡലം കമ്മിറ്റി ഓഫിസില്‍ ചേര്‍ന്ന് യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ബിജു നെല്ലമ്പാനിയാണ് പ്രഖ്യാപിച്ചത്.
നഗരസഭയില്‍ മത്സരിക്കുന്നവര്‍
നഗരസഭാ തെരഞ്ഞെടുപ്പിലേക്ക് നിലവില്‍ ബി.ജെ.പിയുടെ രണ്ട് കൗണ്‍സിലര്‍മാര്‍ ഇത്തവണയും മത്സരിക്കുന്നുണ്ട്. നിലവില്‍ ആല്‍ത്തറ വാര്‍ഡ് കൗണ്‍സിലറായ വി.അമുദ ഇത്തവണ വാര്‍ഡ് 12 നടമാളികയിലും, തോരാപുരം വാര്‍ഡ് കൗണ്‍സിലറായ എന്‍.ലക്ഷ്മി വാര്‍ഡ് 18 പാറപ്പുറത്തുമാണ് മത്സരിക്കുന്നത്. മണ്ഡലം പ്രസിഡന്റായ ബിജു നെല്ലമ്പാനി 15-ാംവാര്‍ഡ് ആല്‍ത്തറയിലെ സ്ഥാനാര്‍ഥിയാണ്. പി.സുധീഷ് (വാര്‍ഡ് 1-കുന്തിപ്പുഴ), പി.മോഹന്‍ദാസ് (വാര്‍ഡ് 2-കുളര്‍മുണ്ട), എന്‍.ആര് രജിത (വാര്‍ഡ് 9- തെന്നാരി), എം.വി ശോഭന (വാര്‍ഡ് 10-അരയംകോട്), അഡ്വ.പി ജയകുമാര്‍ (വാര്‍ഡ് 16-തോരാപുരം), ഹരി വി.മേനോന് (വാര്‍ഡ് 17- വിനായകനഗര്‍), ടി.എം സുധ (വാര്‍ഡ് 22- കോടതിപ്പടി), എം.മോഹനകൃഷ്ണന് (വാര്‍ഡ് 29- പെരിമ്പടാരി).
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന് സ്ഥാനാര്‍ഥികള്‍
ബ്ലോക്ക് പഞ്ചായത്തിലേക്ക് എട്ടുഡിവിഷനിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കെ.ആതിര (എടത്തനാട്ടുകര ), കെ.സുരേഷ് (തിരുവിഴാംകുന്ന്), കെ.ചന്ദ്രന് (പയ്യനെടം), എ.പി സുമേഷ്കുമാര് (തെങ്കര), പ്രീതി ഉണ്ണികൃഷ്ണന് (നെച്ചുള്ളി) ടി.പി സുരേഷ്കുമാര്‍ (അരിയൂര്‍), സി.ജയസുധ (അലനല്ലൂര്‍) എ.സൗമിനി (അലനല്ലൂര്‍ ഈസ്റ്റ്).
അലനല്ലൂര്‍ പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍
സി.രജീഷ് (വാര്‍ഡ് 1-ചളവ), വിനീഷ (വാര്‍ഡ് 3-പടിക്കപ്പാടം), പി.വൈശാഖ് (വാര്‍ഡ് 4- മുണ്ടക്കുന്ന്), കെ.രാജേഷ് (വാര്‍ഡ് 5-കൈരളി), എ.അയ്യപ്പദാസ് (വാര്‍ഡ് 7-മാളിക്കുന്ന്), പി.വിപിന്‍ദാസ് (വാര്‍ഡ് 9-കാട്ടുകുളം), രവീന്ദ്രന് (വാര്‍ഡ് 11-കണ്ണംകുണ്ട്), ഹര്‍ഷ (വാര്‍ഡ് 12-കലങ്ങോട്ടിരി), വി.ടി നിഷ(വാര്‍ഡ് 13- അലനല്ലൂര്‍ ടൗണ്‍), ശ്രീജിത്ത് (വാര്‍ഡ് 14-വഴങ്ങല്ലി), പി.രാജന് (വാര്‍ഡ് 15-കാര), കെ.അനീഷ് (വാര്‍ഡ് 17-ഉണ്ണിയാല്‍), പി.രുഗ്മണി (വാര്‍ഡ് 18-കുളപ്പറമ്പ്), ടി.പി ബിനിമോള്‍ (വാര്‍ഡ് 19-ആലുങ്ങല്‍), ടി.രാജേശ്വരി (വാര്‍ഡ് 20-കാനംകോട്), പി.കൃഷ്ണദാസ് (വാര്‍ഡ് 21-യതീംഖാന), ശരത് (വാര്‍ഡ് 22-ആലുംകുന്ന്) എം.സജിനി (വാര്‍ഡ് 24- കുഞ്ഞുകുളം).
കോട്ടോപ്പാടം പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍
ഒ.സുരേഷ് ബാബു (വാര്‍ഡ് 1-കാപ്പുപറമ്പ്), കെ.വി ജയന്തി (വാര്‍ഡ് 3- മേക്കളപ്പാറ), അബ്ദുല്‍ സമദ് (വാര്‍ഡ് 4-കച്ചേരിപ്പറമ്പ്), കെ.രതീഷ് (വാര്‍ഡ് 5-കണ്ടമംഗലം), ബേബി കല (വാര്‍ഡ് 6-പുറ്റാനിക്കാട്), കെ.മണികണ്ഠന് (വാര്‍ഡ് 9-അരിയൂര്‍), എന്‍.ടി രൂപേഷ് (വാര്‍ഡ് 11-നായാടിപ്പാറ), സി.രാജേഷ് (വാര്‍ഡ് 12-വടശ്ശേരിപ്പുറം), സി.അച്ചുതന് (വാര്‍ഡ് 16- കോട്ടോപ്പാടം), ടി.അനില്‍കുമാര്‍ (വാര്‍ഡ് 18-കൊടുവാളിപ്പുറം), പി.അബ്ദുല്‍ മജീദ് (വാര്‍ഡ് 21-മലേരിയം), സി.പ്രിയ (വാര്‍ഡ് 22-പൂളക്കുന്ന്), ഒ.സൂരജ് (വാര്‍ഡ് 4-തിരുവിഴാംകുന്ന്).
കുമരംപുത്തൂര്‍ പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍
സുരേഷ് ബാബു (വാര്‍ഡ് 1- നെച്ചുള്ളി), സി.കെ സതീശന് (വാര്‍ഡ് 4-പയ്യനെടം), അജിത് കുമാര്‍ (വാര്‍ഡ് 7-മൈലംകോട്), ബിനോയ് ജോസഫ് (വാര്‍ഡ് 8-ചുങ്കം), സുമി മോള് (വാര്‍ഡ് 10-ചക്കരകുളമ്പ്), സജി ജോര്‍ജ് ( വാര്‍ഡ് 12-ചങ്ങലീരി), രാമചന്ദ്രന് (വാര്‍ഡ് 14-ഞെട്ടരക്കടവ്), സി.രജിത (വാര്‍ഡ് 15- വേണ്ടാംകുര്ശ്ശി), എം.സുബ്രഹ്മണ്യന് (വാര്‍ഡ് 16-കുളപ്പാടം), സരളാദേവി (വാര്‍ഡ് 17-അരിയൂര്‍), പി.പ്രമീള ( വാര്‍ഡ് 18-പുന്നപ്പാടം), പി.പി സുനില്‍കുമാര്‍ (വാര്‍ഡ് 19- പള്ളിക്കുന്ന് സൗത്ത്).
തെങ്കര പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍
എം.ആര് സുദര്ശനന് (വാര്‍ഡ് 1-തത്തേങ്ങലം), എന്‍.സുനില്‍കുമാര്‍ (വാര്‍ഡ് 2-കരിമ്പന്‍കുന്ന്), എന്‍.രവീന്ദ്രന് (വാര്‍ഡ് 3-മേലാമുറി), കെ.സുധീഷ് ( വാര്‍ഡ് 4-മെഴുകുംപാറ), യു.സൂര്യകൃഷ്ണ (വാര്‍ഡ് 6-കൊറ്റിയോട്), വി.പ്രമേഷ് (വാര്‍ഡ് 9-മുതുവല്ലി) കെ.വിജീഷ്( വാര്‍ഡ് 10-കാഞ്ഞിരവള്ളി), പി.അഞ്ജു (വാര്‍ഡ് 15-മുണ്ടക്കണ്ണി).
സ്ഥാനാര്‍ഥി പ്രഖ്യാപന ചടങ്ങ് വെസ്റ്റ് ജില്ലാ ജനറല്‍ സെക്രട്ടറി ബി.മനോജ് ഉദ്ഘാടനം ചെയ്തു. വെസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ് എന്‍.ആര് രജിത, മണ്ഡലം ജനറല്‍ സെക്രട്ടറി മാരായ പി.രാജു, ടി.എ സുധീഷ്, എസ്.സി. മോര്‍ച്ച ജില്ലാ പ്രസിഡന്റ് സി.ഹരിദാസന്, വെസ്റ്റ് ജില്ലാ സെല്‍ കോര്‍ഡിനേറ്റര്‍ എ.പി സുമേഷ് കുമാര്‍, വെസ്റ്റ് ജില്ലാ ഒ.ബി.സി. മോ ര്‍ച്ചാ ജില്ലാ ജനറല്‍ സെക്രട്ടറി പി.ശ്രീധരന്, ന്യൂനപക്ഷമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ബിനോയ് ജോസഫ് എന്നിവര്‍ സംസാരിച്ചു.
