പാലക്കാട് : ജില്ലയില്‍ പാല്‍ സംഭരണം സാധാരണ നിലയിലായ തായി പാലക്കാട് ഡയറി മില്‍മ മാനേജര്‍ അറിയിച്ചു. ജില്ലയിലെ...
പാലക്കാട് :ജില്ലയില്‍ 7 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷ ണവും സജീവമായി...
അലനല്ലൂര്‍ :അതിഥി തൊഴിലാളികള്‍ക്ക് ബിജെപിയുടെ നേതൃത്വ ത്തില്‍ ഭക്ഷ്യധാന്യ കിറ്റുകള്‍ എത്തിച്ച് നല്‍കി.അലനല്ലൂര്‍ ചന്തപ്പടി യില്‍ താമസിക്കുന്ന അതിഥി...
മണ്ണാര്‍ക്കാട്: മഹാമാരിയുടെ മറവിലും കേരളത്തിന്റ്‌റെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുകയും അധ്യാപക- വിദ്യാര്‍ത്ഥി ദ്രോഹ നടപടികള്‍ തുടരുകയും ചെയ്യുന്ന...
പാലക്കാട് :ജില്ലയില്‍ 7 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷ ണവും സജീവമായി...
മണ്ണാര്‍ക്കാട്: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ മണ്ണാര്‍ക്കാട് പോലീസും ഡ്രോണ്‍ ക്യാമറ നിരീക്ഷണം തുടങ്ങി. ഇന്ന് രാവിലെ...
പാലക്കാട് :കോയമ്പത്തൂരില്‍ കോവിഡ് 19 രോഗവ്യാപനം വര്‍ധി ക്കുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ നിന്ന് പാലക്കാട് ജില്ലയിലേ ക്ക് വരുന്ന എല്ലാ ഇടവഴികള്‍ അടയ്ക്കാന്‍ വില്ലേജ് ഓഫീസര്‍മാര്‍...
അഗളി:അട്ടപ്പാടിയിലെ ചില ആദിവാസി ഊരു നിവാസികളുടെ ആവശ്യപ്രകാരം ആദിവാസി ഊരുകള്‍ക്കും കമ്മ്യൂണിറ്റി കിച്ചണു കളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പോലീസ്, വനം...
കുമരംപുത്തൂര്‍: യൂത്ത് കെയര്‍ പ്രവര്‍ത്തകര്‍ ഗ്രാമപഞ്ചായത്തിലെ പൊതു ഇടങ്ങള്‍ അണുവിമുക്തമാക്കി.മുഴുവന്‍ റേഷന്‍ കടകള്‍, ആരാധനാലയങ്ങള്‍,പഞ്ചായത്ത്,ബാങ്കുകള്‍,പോസ്റ്റ് ഓഫീസുകള്‍, വില്ലേജ് ഓഫീസുകള്‍...
അലനല്ലൂര്‍: കോവിഡ് 19 എന്ന മഹാമാരിയെ അതിജീവിക്കുന്ന തിനായുള്ള പോരാട്ടത്തിന് ശക്തി പകരുന്നതിനായി അലനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്...