മണ്ണാര്‍ക്കാട്:എതിര്‍പ്പണം സ്വദേശി ചാത്തര്‍കുന്നില്‍ ചന്ദ്രന്‍ എന്ന ബാബു (46) ആണ് മരിച്ചത്.ശനിയാഴ്ച വൈകീട്ട് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന്...
നടുപ്പുണി: കോവിഡ് – 19ന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ അതി ര്‍ത്തി ചെക്ക് പോസ്റ്റുകള്‍ വഴി തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേ...
കോട്ടോപ്പാടം:രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗ മായി ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍, പാറപ്പുറം അക്ഷര വായനശാല, എഫ് സി അന്റ് ലെനിറ്റി...
അലനല്ലൂര്‍ : എം.എസ്.എഫ് എടത്തനാട്ടുകര മേഖല കമ്മിറ്റി ഹാന്‍ ഡ് സാനിറ്റൈസറുകള്‍ വിതരണം ചെയ്തു. കടകളില്‍ ഇവ കിട്ടാതായ...
മണ്ണാര്‍ക്കാട് :എസ് എസ് എല്‍.സി ,പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെച്ച സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ ഇനിയുള്ള പരീക്ഷകള്‍,മറ്റു പഠന സംബന്ധമായ...
മണ്ണാര്‍ക്കാട്:നഗരസഭയുടെ നേതൃത്വത്തില്‍ നടക്കുന്ന സമൂഹ അടുക്കളയിലേക്ക് അരിച്ചാക്കുകള്‍ നല്‍കി മണ്ണാര്‍ക്കാട് റൂറല്‍ ബാങ്കും സാമൂഹ്യ സേവനത്തില്‍ കണ്ണി ചേര്‍ന്നു.റൂറല്‍...
മണ്ണാര്‍ക്കാട് :എഫ്എസ്ഇടിഒ മണ്ണാര്‍ക്കാട് താലൂക്ക് കമ്മിറ്റി മണ്ണാര്‍ ക്കാട് താലൂക്ക് ഗവ.എംപ്ലോയീസ് കോ – ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ...
തച്ചനാട്ടുകര :രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഭക്ഷണം ലഭിക്കാത്തവര്‍ക്ക് ഭക്ഷണം പാകം ചെയ്ത് വീടുകളിലെ ത്തിച്ച് നല്‍കാന്‍...
കാഞ്ഞിരപ്പുഴ : കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന തിനായി അക്കിയംപാടം മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ക്ക് ഫേസ്മാസ്‌ക് വിതരണം...
അലനല്ലൂര്‍ : അപ്രതീക്ഷിതമായി വന്നെത്തിയ അവധി ദിനങ്ങളെ സാമൂഹ്യ സേവനത്തിനായി വിനിയോഗിച്ച് മാതൃകയാവുകയാണ് എടത്തനാട്ടുകര ഗവണ്മെന്റ് ഹയര്‍ സെക്കന്ററി...