കരിമ്പ:എസ് വൈ എസ് കരിമ്പ പഞ്ചായത്ത് കമ്മിറ്റി പെരുന്നാള്‍ റിലീഫ് കിറ്റ് വിതരണോദ്ഘാടനം ജംഇയ്യത്തുല്‍ ഖുതബാഅ് മേഖലാ പ്രസിഡന്റ് സി കെ. മുഹമ്മദ് കുട്ടി ഫൈസി പി എ മുഹമ്മദ് ഹാജി ക്ക് നല്‍കി നിര്‍വഹിച്ചു. വി മുഹമ്മദ് ഫൈസി, കരീം മുസ്ലിയാര്‍,ഷക്കീര്‍ ഫൈസി, അബ്ദുല്‍ റഹ്മാന്‍,എം പി അബ്ദുല്‍ ഖാദര്‍,അഷ്‌ക്കര്‍ പാലക്കല്‍, ഷക്കീര്‍ ഹുസൈന്‍ എന്നിവര്‍ സംബന്ധിച്ചു.എഴുപതോളം കിറ്റുകളാണ് വിതരണം ചെയ്യുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!