വാളയാർ :ഇതര സംസ്ഥാനങ്ങളിൽ നിന്ന് വാളയാർ ചെക്പോസ്റ്റ് വഴി ഇന്ന് (മെയ് 16 രാത്രി 8 വരെ) 1838 പേർ കേരളത്തിൽ എത്തി യതായി സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു. 1051 പുരുഷൻമാരും 563 സ്ത്രീകളും 224 കുട്ടികളുമുൾപ്പെടെയുള്ളവർ 595 വാഹനങ്ങളിലായാണ് കേരള ത്തിലേക്ക് എത്തിയത്. 439 കാറുകൾ, 126 ഇരുചക്രവാഹ നങ്ങൾ, 15 ട്രാവലറുകൾ, 10 മിനി ബസുകൾ, 3 ഓട്ടോറിക്ഷകൾ, ഒരു ആംബു ലൻസ് എന്നിവയാണ് അതിർത്തി കടന്ന് കേരളത്തിലെത്തിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!