കോട്ടോപ്പാടം:കൊറോണ ലോക്ക് ഡൗണ്‍കാലം സര്‍ഗാത്മകമാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായി പുറ്റാനിക്കാട് സന്തോഷ് ലൈ ബ്രറി ആന്‍ഡ് റിക്രിയേഷന്‍ സെന്റര്‍ ഓണ്‍ലൈന്‍ ക്വിസ് മത്സരം നടത്തി.വിജ്ഞാനം കൈക്കുമ്പിളില്‍ എന്ന പേരില്‍ തുടര്‍ച്ചയായി മൂന്ന് ദിവസം നടത്തിയ മത്സരത്തിന്റെ ഉദ്ഘാടനം ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പിഎന്‍ മോഹനന്‍ ഉദ്ഘാടനം ചെയ്തു.പിഒ കേശവന്‍,സി മൊയ്തീന്‍കുട്ടി,എം ചന്ദ്രദാസന്‍ എന്നിവര്‍ സംസാരി ച്ചു.മുര്‍ഷിദ് മണ്ണുമ്മല്‍ ക്ലാസിന് നേതൃത്വം നല്‍കി.

വിജയികൾ
ഒന്നാം ദിവസം
1st – സംജിത്. കെ.ദാസ്
2nd -അനില വിപിൻ
രണ്ടാം ദിവസം
1st – ആദിൽ.എം.
2nd – മാത്യു ജോസഫ്
മൂന്നാം ദിവസം
1st – ബ്രിജിത് കുമാർ.കെ.
2nd – അൻഷിദ.പി.
ലൈബ്രറി പ്രവർത്തന മേഖലയിലെ 4 വാർഡുകളിൽ നിന്നായി മൂന്നു ദിവസവും നൂറോളം പേർ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!